സോ​ണാ​പ്പൂ​ർ ലേ​ബ​ർ ക്യാ​ന്പി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Thursday, June 14, 2018 10:38 PM IST
ദു​ബാ​യ്: ദു​ബാ​യ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു സോ​ണാ​പ്പൂ​ർ ലേ​ബ​ർ ക്യാ​ന്പി​ൽ ഇ​ഫ്ത്താ​ർ സം​ഗ​മം ന​ട​ത്തി.

വി​കാ​രി ഫാ. ​നൈ​നാ​ൻ ഫി​ലി​പ്പ് പ​ന​ക്കാ​മ​റ്റം, സ​ഹ വി​കാ​രി ഫാ. ​സ​ജു തോ​മ​സ്, ഇ​ട​വ​ക ട്ര​സ്റ്റീ ചെ​റി​യാ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി സാ​ബു വ​ർ​ഗീ​സ്, ജൂ​ബി​ലി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​സ് ജോ​ണ്‍, മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം പി.​ജി. മാ​ത്യു, ഡ​ൽ​ഹി ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം പോ​ൾ ജോ​ർ​ജ് പൂ​വ​ത്തേ​രി​ൽ, ഇ​ട​വ​ക ജോ​യി​ന്‍റ് ട്ര​സ്റ്റീ ജോ​സ​ഫ് ഐ​പ്പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബാ​ബു കു​രു​വി​ള, ര​ജു എ​സ്. ജോ​ണ്‍ , ലി​ബി ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലേ​ബ​ർ ക്യാ​ന്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ഫ്ത്താ​ർ കി​റ്റും വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ അ​ബു​ദാ​ബി