മ​ക്ക ആര്‍എസ്‌സി ഹ​ജ്ജ് വ​ള​ണ്ടീ​യ​ർ കോ​ർ ക​മ്മി​റ്റി രു​പീ​ക​രി​ച്ചു
Monday, July 9, 2018 3:15 AM IST
മ​ക്ക: ഈ ​വ​ർ​ഷ​ത്തെ വി. ​ഹ​ജ്ജ് ക​ർ​മ​ത്തി​നാ​യി എ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് സേ​വ​നം ചെ​യ്യാ​ൻ മ​ക്ക ഐ ​സി​എ​ഫ് , ആര്‍എസ്‌സി വ​ള​ണ്ടി​യ​ർ കോ​ർ ക​മ്മി​റ്റി രു​പീ​ക​രി​ച്ചു .

പ​രി. ഹ​ജ്ജ് ക​ർ​മ്മ​ത്തി​നാ​യി പു​ണ്യ​ഭൂ​മി​യി​ലെ​ത്തു​ന്ന ഹാ​ജി​മാ​രെ സേ​വി​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​തി​നും ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി കേ​ന്ദ്രീ​കൃ​ത സ്വ​ഭാ​വ​ത്തി​ൽ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ളി​നു കീ​ഴി​ൽ ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​ർ രം​ഗ​ത്തു​ണ്ട്. മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റു രാ​ഷ്ട്ര​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്കും ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​ർ വ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ദ്യ സം​ഘം മ​ക്ക​യി​ൽ ഇ​റ​ങ്ങി​യ​ത് മു​ത​ൽ ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​റി​ന്‍റെ സേ​വ​നം വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി ഹ​റം പ​രി​സ​രം, അ​ജ്ജി​യാ​ദ്, ഖു​ദൈ​ബ​സ് സ്റ്റേ​ഷ​ൻ, അ​സീ​സി​യ, ഗ​സ, മി​ന, ബ​സ്സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ല​ഭ്യ​മാ​യി​രി​ക്കും.

ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​ർ അം​ഗ​ങ്ങ​ളാ​യി ടി .​എ​സ് .ബ​ദ​റു​ദ്ധീ​ൻ ത​ങ്ങ​ൾ,ബ​ഷീ​ർ മു​സ്ലി​യാ​ർ അ​ടി​വാ​രം (ര ​ക്ഷാ​ധി​കാ​രി​ക​ൾ ), ഉ​സ്മാ​ൻ കു​റു​ക​ത്താ​ണി (ചീ​ഫ് കോ​ഡി​നേ​റ്റ​ർ), ​അ​ബ്ദു​സ്സ​മ​ദ് പെ​രി​ന്പ​ലം (ഡെ​പ്യു​ട്ടി കോ​ഡി​നേ​റ്റ​ർ ), മു​സ്ത​ഫ കാ​ളോ​ത്ത് (ക്യാ​പ്റ്റ​ൻ)​, സി​റാ​ജ് വി​ല്യാ​പ്പ​ള​ളി (ഡെ​പ്പ്യൂ​ട്ടി ക്യാ​പ്റ്റ​ൻ ), ജ​ലീ​ൽ മാ​സ്റ്റ​ർ വ​ട​ക​ര (ലീ​ഗ​ൽ സെ​ൽ ), ഷാ​ഫി ബാ​ഖ​വി (ദ​അ​വാ ), സൈ​ത​ല​വി സ​ഖാ​ഫി (ഫി​നാ​ൻ​സ് ), അ​ഷ്റ​ഫ് പേ​ങ്ങാ​ട് (ഫു​ഡ് &ട്രാ​വ​ൽ ), സ​ൽ​മാ​ൻ വെ​ങ്ങ​ളം (മെ​ഡി​ക്ക​ൽ ), കു​ഞ്ചാ​പ്പു ഹാ​ജി പ​ട്ട​ർ​ക​ട​വ് (സ്വീ​ക​ര​ണം), ഷു​ഹൈ​ബ് പു​ത്ത​ൻ​പ​ള്ളി (ഓ​ർ​ഗ​നൈ​സിം​ഗ് ), ശി​ഹാ​ബ് കു​റു​ക​ത്താ​ണി (മീ​ഡി​യ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ക്യാ​പ്റ്റ​ന് കീ​ഴി​ൽ മു​ഹ​മ്മ​ദ​ലി വ​ലി​യോ​റ, ഇ​സ്ഹാ​ഖ് ഫ​റോ​ഖ്, ക​ബീ​ർ പ​റ​ന്പി​ൽ​പീ​ടി​ക, സ​ഈ​ദ് കാ​ക്കി​യ ,ഗ​ഫൂ​ർ അ​സീ​സി​യ്യ, നാ​സ​ർ ശൗ​ഖി​യ്യ എ​ന്നീ വൈ​സ് ക്യാ​പ്റ്റ·ാ​ർ വ​ള​ണ്ടീ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ജ​ർ​വ​ൽ വാ​ദി​സ​ലാം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ ഐ​സി​എ​ഫ് പ്ര​സി​ഡ​ൻ​റ് ഉ​സ്മാ​ൻ കു​റു​ക​ത്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ കോ​ഡി​നേ​റ്റ​ർ റ​ഷീ​ദ് പ​ന്ത​ല്ലൂ​ർ ,യാ​ഹ്ഖൂ​ബ് ഉൗ​ര​കം, ജ​ലീ​ൽ മാ​സ്റ്റ​ർ വ​ട​ക​ര, സ​ൽ​മാ​ൻ വെ​ങ്ങ​ളം, ഷാ​ഫി ബാ​ഖ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ