ബ​ഹ്റൈ​ൻ കെഎം​സി​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി അ​റ​ബി ഭാ​ഷാ സ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Wednesday, August 8, 2018 10:33 PM IST
മ​നാ​മ: ച​രി​ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്നോ​ക്കം പോ​യ മ​ല​പ്പു​റം ജി​ല്ല​യെ പ​രി​ഹ​സി​ച്ചി​രു​ന്ന​വ​ർ​ക്കെ​ല്ലാം ജി​ല്ല ഇ​ന്ന് വൈ​ജ്ഞാ​നി​ക​ന​വേ​ത്ഥാ​ന​വി​ക​സ വി​പ്ല​വ​ങ്ങ​ളി​ലൂ​ടെ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് മ​ല​പ്പു​റ​ത്തെ പ​ര്യാ​പ്ത​മാ​ക്കി​യ​ത് മു​സ്ലിം​ലീ​ഗാ​ണെ​ന്നും പ്ര​മു​ഖ വാ​ഗ്മി​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ അ​ഡ്വ. പി.​വി. മ​നാ​ഫ് അ​രീ​ക്കോ​ട് ബ​ഹ്റൈ​നി​ൽ പ്ര​സ്താ​വി​ച്ചു.

ബ​ഹ്റൈ​ൻ കെഎം​സി​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​ബി ഭാ​ഷാ സ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ "ഹ​രി​ത രാ​ഷ്ട്രീ​യ ത​ണ​ലി​ൽ 50 പി​ന്നി​ട്ട മ​ല​പ്പു​റം​' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

മ​നാ​മ കെഎം​സി​സി ഹാ​ളി​ൽ ന​ട​ന്ന പ്രൗ​ഢ​മാ​യ ച​ട​ങ്ങ് കെഎം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​വി ജ​ലീ​ൽ സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് സ​ലാം മ​ന്പാ​ട്ടു​മൂ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ബ്ദു​ർ​റ​ഹ്മാ​ൻ സാ​ഹി​ബ്, ഒ​ഐ​സി​സി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചെ​ന്പ​ൻ ജ​ലാ​ൽ, ഒ​ഐ​സി​സി പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ൽ​മാ​നു​ൽ ഫാ​രി​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കെഎം​സി​സി ജി​ല്ലാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ഖ്ബാ​ൽ താ​നൂ​ർ, മു​സ്ത​ഫ പു​റ​ത്തൂ​ർ, ഷാ​ഫി കോ​ട്ട​ക്ക​ൽ, ഉ​മ്മ​ർ മ​ല​പ്പു​റം, മൗ​സ​ൽ മൂ​പ്പ​ൻ തി​രൂ​ർ, ശം​സു​ദീ​ൻ വെ​ന്നി​യൂ​ർ, റി​യാ​സ് ഒ​മാ​നൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ അ​ഞ്ച​ച്ച​വ​ടി സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി റി​യാ​സ് വെ​ള്ള​ച്ചാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.