ഫു​ട്ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു
Wednesday, August 8, 2018 10:40 PM IST
ഫ​ർ​വാ​നി​യ : പ​ട്ടു​വം പ്രാ​വാ​സി​കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ൽ പ​ട്ടു​വം ബ്ര​ദേ​ഴ​സ് ക്ല​ബ് രൂ​പി​ക​രി​ച്ചു. പ്ര​വാ​സി​ക​ളാ​യ യു​വ ക​ളി​ക്കാ​ർ​ക്ക് അ​വ​സ​ര​വും സാ​ഹ​ച​ര്യ​വും ഒ​രു​ക്കി കു​വൈ​ത്തി​ലെ സെ​വ​ൻ​സ് ഫു​ട്ബാ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​കാ​ൻ ത​യാ​റെ​ടു​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബ്ര​ദേ​ഴ​സ് ക്ല​ബ്. കാ​ൽ​പ​ന്തു​ക​ളി​ക്ക് ഏ​റെ വേ​രോ​ട്ട​വും ജ​ന​പ്രീ​തി​യും ഉ​ണ്ടെ​ങ്കി​ലും പ്രാ​ദേ​ശി​ക ക്ല​ബു​ണ്ടാ​യി​രു​ന്നി​ല്ല. ടീ​മി​നെ ഗ​ൾ​ഫി​ലെ പ്ര​മു​ഖ ഹോ​സ്പി​റ്റ​ൽ ശൃം​ഖ​ല​യാ​യ ബ​ദ​ർ അ​ൽ സ​മ സ്പോ​ൻ​സ​ർ ചെ​യ്യും.

റിപ്പോർട്ട് :സലിം കോട്ടയിൽ