കെ​ഫാ​ക് യൂ​ണി​മ​ണി സോ​ക്ക​ർ ലീ​ഗ് സീ​സ 7 കി​ക്കോ​ഫ് ഓ​ഗ​സ്റ്റ് 10ന്
Wednesday, August 8, 2018 10:46 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി ഫു​ട്ബോ​ൾ ക്ല​ബുക​ളേ​യും ക​ളി​ക്കാ​രേ​യും കാ​ൽ​പ​ന്ത് പ്രേ​മി​ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി കേ​ര​ള എ​ക​സ്പാ​റ്റ്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. കെ​ഫാ​ക് യൂ​ണി​മ​ണി സോ​ക്ക​ർ സീ​സ 7 കി​ക്കോ​ഫ് ഓ​ഗ​സ്റ്റ് 10 വെ​ള്ളി​യാ​ഴ്ച വൈ​കു​രേം നാ​ലി​നു മി​ഷി​രി​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് ഫ്ല​ഡ്ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫു​ട്ബോ​ള​റും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ പ്ര​തി​രോ​ധ​നി​ര താ​ര​വു​മാ​യ അ​ന​സ് എ​ട​ത്തൊ​ടി​ക കി​ക്കോ​ഫ് നി​ർ​വ​ഹി​ക്കും. കു​വൈ​ത്തി​ലെ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടേ​യും ക​ളി​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മ​ല​യാ​ളി ബി​സി​ന​സ് പ്ര​മു​ഖ​രും, സാ​മൂ​ഹ്യ സാം​സ​കാ​രി​ക മീ​ഡി​യ പ്ര​വ​ർ​ത്ത​ക​രും, ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഉ​ദ്ഘാ​ട​ന​സെ​ഷ​ന് മു​ന്നോ​ടി​യാ​യി കെ​ഫാ​കി​ലെ 16 ക്ല​ബു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ന​ട​ക്കും. ഉ​ദ്ഘാ​ട​ന സെ​ഷ​നു ശേ​ഷം സീ​സ​ണി​ലെ ആ​ദ്യ സോ​ക്ക​ർ​ലീ​ഗ് മ​ത്സ​ര​ത്തി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ക​ല്ല്യാ​ൻ ചാ​ന്പ്യ​ൻ​സ് എ​ഫ് സി​കെ.​ക​ഐ​സ് സു​റ​യു​മാ​യി ഏ​റ്റു​മു​റ്റും.

ഓ​ഗ​സ്റ്റ് 10 മു​ത​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളീ​ലും 3 മു​ത​ൽ 9 വ​രെ സോ​ക്ക​ർ സാ​യാ​ഹ്ന​ങ്ങ​ൾ​ക്ക് മി​ഷി​രി​ഫ് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്പോ​ർ​ട്സ് ഫ്ല​ഡ്ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം കു​റി​ക്കും. കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ഫു​ട്ബോ​ൾ ആ​സ്വാ​ദ​ക​ർ​ക്ക​വും കു​ടും​ബ​സ​മേ​തം മ​ൽ​സ​ര​ങ്ങ​ൾ കാ​ണു​വാ​നും ക​ണ്ടാ​സ്വ​ദി​ക്കു​വാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ണ്ട​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കെ​ഫാ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ് ന​ജീ​ബ്, കെ​ഫാ​ക് സീ​സ 7 ടൈ​റ്റി​ൽ സ്പോ​ൻ​സ​റാ​യ യു​ണി​മ​ണി മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് ര​ൻ​ജി​ത്ത് പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു റൊ​ബ​ർ​ട്ട് ബ​ർ​നാ​ഡ്, (വൈ​സ് പ്ര​സി​ഡ​ന്‍റ് ) ജ​സ്വി​ൻ ജോ​സ് (ട്ര​ഷ​റ​ർ) അ​ബ്ബാ​സ് ( അ​ഡ്മി​നി​സ്ട്രേ​റ്റ​ർ), അ​ബ്ദു​ൽ​ഖാ​ദ​ർ (മീ​ഡി​യ) , സ​ഫ​റു​ല്ലാ​ഹ് (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി) , അ​ബ്ദു​ൽ റ​ഹ്മാ​ൻ (പി​ആ​ർ​ഒ), ഷം​സു​ദ്ദീ​ൻ അ​ട​ക്കാ​നി (ഓ​ഡി​റ്റ​ർ) മു​നീ​ർ (അ​സി. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി) വി​ജ​യ​ൻ , ഷാ​ജ​ഹാ​ൻ , ഉ​മൈ​ർ, നാ​സ​ർ ഹ​നീ​ഫ (കെ​ഫാ​ക് എം.​സി മെം​ബേ​ഴ്സ്) എ​ന്നി​വ​ർ പ്ര​സ് മീ​റ്റി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് 66771980/99708812

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ