ഒ​ഐ​സി​സി കു​വൈ​റ്റ് ഓ​ണം, ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കും
Sunday, August 19, 2018 8:52 PM IST
കു​വൈ​ത്ത് സി​റ്റി: ഒ​ഐ​സി​സി കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​രാ​റു​ള്ള ഓ​ണം, ഈ​ദ് ആ​ഘോ​ഷം ഒ​ഴി​വാ​ക്കി സ​മാ​ഹ​രി​ക്കു​ന്ന തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​യ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

പ്ര​ള​യ ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കാ​ൻ ഒ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​ർ മു​ൻ​കൈ എ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ