ദു​രി​ത​പ്ര​ള​യം: ഫു​ജൈ​റ കൈ​ര​ളി ഈ​ദ്, ഓ​ണം ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി
Sunday, August 19, 2018 8:59 PM IST
ഫു​ജൈ​റ: നാ​ലു യൂ​ണി​റ്റു​ക​ളും മു​ൻ​ക്കൂ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്ന ഈ ​വ​ർ​ഷ​ത്തെ ഈ​ദ്, ഓ​ണം ആ​ഘോ​ഷ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി മു​ഴു​വ​ൻ സ​മ​യ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​ഫ​ണ്ടി​ലേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ഫു​ജൈ​റ കൈ​ര​ളി തീ​രു​മാ​നി​ച്ചു.

ഈ ​ഉ​ദ്യ​മ​ത്തി​ൽ എ​ല്ലാ സ​ഹൃ​ദ​യ​രും പ​ങ്കു​ചേ​ർ​ന്നു സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വി​നീ​ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ന​ഷ്ട​പ്പെ​ട്ട​തെ​ല്ലാം പു​ന​ർ​നി​ർ​മ്മി​ക്കു​ക വ​ള​രെ ശ്ര​മ​ക​ര​മാ​ണ്. മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഹാ​യ​ങ്ങ​ളോ​ടൊ​പ്പം പു​റം​നാ​ടു​ക​ളി​ലു​ള്ള മ​ല​യാ​ളി​ക​ൾ എ​ല്ലാ​വ​രും ഒ​ത്തു​പി​ടി​ച്ചാ​ൽ എ​ല്ലാ ന​ഷ്ട​ങ്ങ​ളും വ​ള​രെ വേ​ഗ​ത്തി​ൽ തി​രി​ച്ചു​പി​ടി​ക്കാം. ന്ധ​വ​ലി​യ ഒ​രു ദു​ര​ന്ത​ത്തെ ഒ​രു ജ​ന​ത ഒ​രു​മ​യോ​ടെ എ​ങ്ങി​നെ നേ​രി​ടു​ക​യും അ​തി​ജീ​വി​ക്കു​ക​യും ചെ​യ്തു എ​ന്ന നി​ല​യി​ലാ​യി​രി​ക്കും ച​രി​ത്രം കേ​ര​ള​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക.