ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​ത്താ​ങ്ങാ​യി കെ​കെ​ഐ​സി ആ​ദ്യ ഗ​ഡു കൈ​മാ​റി
Sunday, August 19, 2018 9:07 PM IST
തി​രു​വ​ന​ന്ത​പു​രം : പ്ര​ള​യ കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ കീ​ഴി​ൽ സ​മാ​ഹ​രി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ആ​ദ്യ ഗ​ഡു കൈ​മാ​റി. തി​രു​വ​ന​ന്ത​പു​ര​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ വ​ച്ചു ഇ​സ്ലാ​ഹി സെ​ന്‍റ​ർ പ്ര​തി​നി​ധി​ക​ളാ​യ ഇ​മി​ത്തി​യാ​സ് എ​ൻ.​എം, അ​ൻ​വ​ർ ടി.​പി, അ​ബ്ദു​ൽ അ​സീ​സ് ടി ​പി, മെ​ഹ​ബൂ​ബ് കാ​പ്പാ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൈ​മാ​റി​യ​ത്.

വി​സ്ഡം ഇ​സ്ലാ​മി​ക്ക് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ര​ണ്ടു കോ​ടി രൂ​പ​യു​ടെ ധ​ന​സ​മാ​ഹാ​ര​ണ​വും അ​തൊ​ടൊ​പ്പം പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി വ​രു​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​രു ദി​വ​സ​ത്തെ ശ​ബ​ളം സ​മാ​ഹ​രി​ച്ചു കൊ​ണ്ടാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വീ​ടു​ക​ൾ പു​ന​ർ നി​ർ​മ്മി​ക്ക​ൽ, ഭ​ക്ഷ​ണ കി​റ്റ്, വ​സ്ത്രം, ഉ​പ​ജീ​വ​ന മാ​ർ​ഗം, സ്കൂ​ൾ കി​റ്റ്, വീ​ട്ടു​പ​ക​ര​ണം, മെ​ഡി​ക്ക​ൽ എ​ന്നി​വ ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.