ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ദേ​ശ​ര​ക്ഷാ സം​ഗ​മം ന​ട​ത്തി
Monday, August 20, 2018 11:41 PM IST
കു​വൈ​ത്ത് സി​റ്റി : ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​ര​ണ്ടാം സ്വാ​ത​ന്ത്ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ദേ​ശ​ര​ക്ഷാ സം​ഗ​മം കു​വൈ​ത്ത് സി​റ്റി​യി​ലെ മാ​ലി​യ രി​സാ​ല​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യ കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന സ​ദ​സും ന​ട​ന്നു. ഇ​ന്ത്യാ രാ​ജ്യം ഇ​ന്ന് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി ഫാ​സി​സ​മാ​ണ്. ക​ലാ​ല​യ കാ​ന്പ​സു​ക​ളും മ​റ്റും ന·​ക​ൾ മാ​ത്രം പ​ഠി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം ഇ​ന്ന് അ​ന്യ​മാ​യി കൊ​ണ്ട​ണ്ടി​രു​ക്കു​ന്നെ​ന്നും ഫാ​സി​സ​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഐ​ൻ യു ​വി​ദ്യാ​ർ​ഥി ഉ​മ​ർ ഖാ​ലി​ദ് എ​ന്നും ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഐ​സി​എ​ഫ് സി​റ്റി സെ​ൻ​ട്ര​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ർ​എ​സ്സി നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജാ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മീ​ർ മു​സ്ലി​യാ​ർ, സാ​ദി​ഖ് കൊ​യി​ലാ​ണ്ട​ണ്ടി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ