ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ബു​ദാ​ബി മ​ല​യാ​ളീ സ​മാ​ജ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്
Tuesday, August 21, 2018 12:02 AM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി മ​ല​യാ​ളീ സ​മാ​ജം പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ സു​മ​ന​സു​ക​ളു​മാ​യി കൈ​കോ​ർ​ത്ത് അ​ബു​ദാ​ബി മ​ല​യാ​ളീ സ​മാ​ജ​വും, ഡ്യൂ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സ്കൂ​ളും ഇ​ൻ​കാ​സ് അ​ബു​ദാ​ബി, സീ ​ബ്രീ​സ് കാ​ർ​ഗോ, ചേ​ർ​ന്ന് പു​തി​യ വ​സ്ത്ര​ങ്ങ​ൾ, ക​ന്പി​ളി​പ്പു​ത​പ്പ് ,അ​ടി​വ​സ്ത്ര​ങ്ങ​ൾ, നൈ​റ്റി, സാ​നി​ട്ട​റി നാ​പ്കി​ൻ, കു​ട്ടി​ക​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ, മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ, മ​റ്റു അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ യു​എ​ഇ അ​ടി​സ്ഥാ​ന​ത്തി​ൽ ശേ​ഖ​രി​ച്ചു അ​ബു​ദാ​ബി മ​ല​യാ​ളീ സ​മാ​ജ​ത്തി​ൽ നി​ന്നും യു​എ​ഇ അ​ടി​സ്ഥാ​ന​ത്തി​ൽ പ​തി​നാ​യി​രം കി​ലോ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​ക​ല​ക്ട​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള