ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Wednesday, August 22, 2018 12:42 AM IST
ഫ​ർ​വാ​നി​യ: അ​ൽ​ശ​ബാ​ബ് എ​ഫ്സി​യു​ടെ 2018-19 സീ​സ​ണി​ലേ​ക്കു​ള്ള ജേ​ഴ്സി പ്ര​കാ​ശ​നം ഫ​ർ​വാ​നി​യ ഹൈ​ത്തം ഇ​ന്‍റ​ർ​നാ​ഷ​ണി​ൽ ന​ട​ന്നു. സോ​ക്ക​ർ ലീ​ഗ് ടീ​മി​നു​ള്ള ജേ​ഴ്സി അ​ൽ​ശ​ബാ​ബ് ടീം ​സ്പോ​ണ്‍​സ​ർ​മാ​രാ​യ മെ​റി​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ബി​നു, ജോ​ഫി പ​ണി​ക്ക​ർ എ​ന്നി​വ​രും മാ​സ്റ്റേ​ഴ്സ് ലീ​ഗ് ടീ​മി​നു​ള്ള ജേ​ഴ്സി കെ​ഫാ​ക് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് ടി​വി​യും നി​ർ​വ​ഹി​ച്ചു.

മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്യാ​സ​നി​ധി​യി​ലേ​ക്ക് 55000 രൂ​പ​കൈ​മാ​റി. കെ​ഫാ​ക് പ്ര​സി​ഡ​ന്‍റ് സി​ദ്ദി​ഖ് ടി.​വി, കെ​ഫാ​ക് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ഷി​ക് കാ​ദി​രി , മ​ൻ​സൂ​ർ​കു​ന്ന​ത്തേ​രി , ഫൈ​സ​ൽ ഇ​ബ്രാ​ഹിം , ഷ​ബീ​ർ ക​ള​ത്തി​ങ്ക​ൽ , സൈ​നു​ദ്ധീ​ൻ ആ​ദൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​ൽ​ശ​ബാ​ബ് ടീ​മം​ഗ​ങ്ങ​ളും മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി​അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ