ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, August 22, 2018 12:46 AM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) സ്വാ​ത​ന്ത്ര്യ​ദി​നം അ​ബാ​സി​യ മം​ഗ​ഫ് ഹാ​ളു​ക​ളി​ലാ​യി വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

അ​ബാ​സി​യ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു​ജി ബ​ത്തേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ലി​ജീ​ഷ് സ്വാ​ഗ​ത​വും ജോ. ​ട്ര​ഷ​റ​ർ സോ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. സ്വാ​ത​ന്ത്യ​ദി​ന​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​നി​ൽ കേ​ളോ​ത്ത് ബാ​ല​വേ​ദി കോ​ർ​ഡി​നേ​റ്റ​ർ ഗി​രി​മ​ന്ദി​രം ശ​ശി​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ജ​യ​ശ​ങ്ക​ർ വ​നി​താ​വേ​ദി ട്ര​ഷ​റ​ർ ബി​ന്ദു രാ​ജീ​വ് ബാ​ല​വേ​ദി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ അ​നാ​മി​ക സോ​മ​ൻ എ​ന്നി​വ​രും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു

മം​ഗ​ഫ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നൂ​പ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സ​ന​ൽ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ബി​പി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ​ഹാ​ഹീ​ൽ നോ​ർ​ത്ത് ക​ണ്‍​വീ​ന​ർ ഉ​ദ​യ​രാ​ജ് സ്വാ​ഗ​ത​വും ഫ​ഹ​ഹീ​ൽ ക​ണ്‍​വീ​ന​ർ കൃ​ഷ്ണ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. സ്വാ​ത​ന്ത്യ​ദി​ന​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​വ്യ​ർ ആ​ന്‍റ​ണി ട്ര​ഷ​റ​ർ വി​നോ​ജ് കു​മാ​ർ വ​നി​താ വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ര​മ സു​ധീ​ർ ബാ​ല​വേ​ദി പ്ര​തി​നി​ധി ന​ന്ദ​ന ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ