Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ദുബായ് കെഎംസിസി മൈ ഡോക്ടർ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് 13ന്
Forward This News Click here for detailed news of all items
  
 
ദുബായ്: ദുബായ് കെഎംസിസി മൈ ഡോക്ടർ ആസ്റ്റർ മലബാർ ഗോൾഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രോഗ നിർണയചികിത്സാമരുന്ന് വിതരണ ക്യാമ്പ് ജനുവരി 13ന് (വെള്ളി) രാവിലെ എട്ടു മുതൽ ദുബായ് കെഎംസിസി അൽ ബറാഹ ആസ്‌ഥാനത്ത് നടക്കും.

ക്യാമ്പിൽ അസ്‌ഥിരോഗ വിദഗ്ധൻ, ശിശുരോഗ വിദഗ്ധൻ, ജനറൽ മെഡിസിൻ, ഡെന്റൽ എന്നീ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും കൊളസ്ട്രോൾ, സ്മോക്ക് അനലൈസർ, യൂറിക്ക് ആസിഡ്, എസ്ജിപിടി, പ്രമേഹം, രക്‌ത സമ്മർദം, അമിതഭാരം തുടങ്ങിയ രോഗ നിർണയ ചികിത്സയും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടാതാണ്. തുടർ ചികിത്സക്ക് വരുന്നവർ പഴയ റിപ്പോർട്ടുകൾ കൊണ്ടുവരേണ്ടതാണെന്ന് ഹെൽത്ത് വിംഗ് ചെയർമാൻ ആർ. ശുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: 042727773

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ
കുട്ടികളിലെ സ്വഭാവ വ്യതിനാനങ്ങൾ സൂക്ഷ്മായി നിരീക്ഷിക്കണം: അഹമ്മദ് ജാവേദ്
റിയാദ്: കുട്ടികളിലെ പ്രത്യേകിച്ച് കൗമാരപ്രായക്കാരിലെ പെരുമാറ്റ വ്യതിയാനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് അവർ ഏതെങ്കിലും ലഹരി വസ്തുവിന് അടിമപ്പെട്ടിട്ടുണ്ടോ എന്നു ഏറ്റവും മുന്നേ കണ്ടെത്തുവാൻ രക്ഷിതാക്കൾക്
ഇസ്ലാമിക് സെമിനാറും എക്സിബിഷനും ആരംഭിച്ചു
കുവൈത്ത്: കുവൈത്ത് ഒൗഖാഫ് ഇസ് ലാമികകാര്യ മന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന നാലാമത് ഇസ് ലാമിക് സെമിനാറിന് ഫർവാനിയയിൽ തുടക്കമായി.

ഇസ് ലാമിന്‍റെ അടിസ്ഥാന ആ
ഡോ. ബഹായുദ്ദീൻ നദ് വിക്ക് സ്വീകരണം
മനാമ: ഹൃസ്വ സന്ദർശനാർഥം ബഹറിനിലെത്തുന്ന ദാറുൽ ഹുദാ ഇസ്ലാമിക് സർവകലാശാല വൈസ്ചാൻസലറും അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭാംഗവും സുപ്രഭാതം ചെയർമാനുമായ ഡോ. ബഹായുദ്ദീൻ മുഹമ്മദ് നദ്വിക്ക് ഫെബ്രുവരി 24ന് (വെള്ളി
വെട്ടത്തൂർ അൻവാറുൽ ഹുദ കോംപ്ലക്സ് ബഹറിൻ ചാപ്റ്ററിന് പുതിയ നേതൃത്വം
മനാമ: സുന്നി യുവജന സംഘം (എസ്വൈഎസ്) സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന വെട്ടത്തൂർ അൻവാറുൽ ഹുദാ ഇസ് ലാമിക് കോംപ്ലക്സിൽ ബഹറിൻ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു.

മനാമ ഗോൾഡ്
അബുദാബിയിൽ കേ​ര​ള ടൂ​റി​സം ഫെ​സ്റ്റി​ന് വർണാഭമായ തുടക്കം
അ​​​ബു​​​ദാ​​​ബി: "കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ അ​​​റ​​​ബ് വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ’ എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച എ​​​ക്സ്പ്ലോ​
യെമൻ സൈനികാക്രമണം; രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു
സനാ: സൗദി അറേബ്യൻ സൈനികർക്കു നേർക്ക് യെമൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ജിസാനിലെ അൽകറാസ് സൈനിക താവളത്തിനുനേരെ യെമൻ സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് സൗദ
ദനാ മാഞ്ചിയുടെ നാട്ടുകാർക്ക് ദുബായ് കെഎംസിസിയുടെ കാരുണ്യ ഹസ്തം
ഭൂവനേശ്വർ: ദുബായ് കെഎംസിസി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നൽകുന്ന ആംബുലൻസുകൾ ഭൂവനേശ്വർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങളും തഥാഗത സത്പാ
സമൂഹത്തിന്‍റെ പുരോഗതിയിൽ വിദ്യാഭ്യാസത്തിന് മുഖ്യപങ്ക്: ഡോ. ബഹായുദ്ദീൻ നദ് വി
റിയാദ്: സമൂഹത്തിന്‍റെ പുരോഗതിക്ക് വിദ്യാഭ്യാസം അനിവാര്യഘടകമാണെന്നും വിദ്യ അഭ്യസിക്കാത്ത ജനത ലക്ഷ്യം കാണില്ലെന്നും ദാറുൽ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹായുദ്ദീൻ മുഹമ്മദ് നദ്വി. ദാറു
അബുദാബി അന്താരാഷ്ട്ര സുരക്ഷാ സഖ്യത്തിന്‍റെ ആസ്ഥാനം
അബുദാബി: അന്തരാഷ്ട്രതലത്തിലുള്ള ആസൂത്രിത കുറ്റകൃത്യങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് യുഎഇ അടക്കം ഏഴു രാജ്യങ്ങൾ ചേർന്ന് സുരക്ഷാസഖ്യത്തിനു രൂപം നൽകി. അബുദാബി ആസ്ഥാനമായി രൂപം നൽകിയ സഖ്യത്തിൽ ഫ്രാൻസ്, ഇറ്
ജിദ്ദയിൽ ഓപ്പണ്‍ ഹൗസ് മാർച്ച് നാലിന്
ജിദ്ദ: ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റ് അധികൃതർ മാർച്ച് നാലിന് (ശനി) പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.

പാസ്പോർട്ടുകളുമായി ബന്ധപ്പെട്ട പ്
കരിപ്പൂർ എയർപോർട്ടിന്‍റെ ചിറകരിയുന്നതിനെതിരെ ഒന്നിക്കുക
ജിദ്ദ: ഒറ്റകെട്ടായ നിരന്തര പോരട്ടത്തിലൂടെ മാത്രമേ കരിപ്പൂർ എയർപോർട്ടിന്‍റെ സംരക്ഷണം സാധ്യമാവുകയുള്ളൂവെന്ന് പ്രവാസി സാംസ്കാരിക വേദി ജിദ്ദ സെന്‍റർ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കരിപ്പൂർ എയർപോർട്ടിന്
പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം
കുവൈത്ത്: പത്തനംതിട്ട ജില്ലാ അസോസിയേഷന്‍റെ പതിനാറാമത് വാർഷിക പൊതുയോഗവും 201718 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 17 ന് കബ്ദിൽ നടന്നു. സമ്മേളനത്തോടൊപ്പം അസോസിയേഷൻ അംഗങ്ങളുട
യാത്രയയപ്പ് നൽകി
കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്കു മടങ്ങുന്ന ജനതാ കൾച്ചറൽ സെന്‍ററിന്‍റെ സാൽമിയ യൂണിറ്റ് എക്സിക്യൂട്ടീവ് ആയിരുന്ന ശശികുമാറിന് യാത്രയയപ്പ് നൽകി.

സാൽമിയയിൽ യൂണിറ്റ് പ്രസിഡന്‍റ് റഷീദ് കണ
റിയാദ് നവോദയ ഭവന പദ്ധതി ആദ്യ വീടിന് തറക്കല്ലിട്ടു
റിയാദ്: രാഷ്ട്രീയ, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന റിയാദ് നവോദയ നിർധന പ്രവാസികൾക്ക് ഭവനം നിർമിച്ചു നൽകുന്നു. തലചായ്ക്കാനൊരു വീട് എന്നു നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ക
ഇ അഹമ്മദ് സ്മാരക അവാർഡ്
റിയാദ് : മുൻ കേന്ദ്ര മന്ത്രിയും മുസ് ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹമ്മദിന്‍റെ ഓർമയ്ക്കായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡുകൾ നൽകാൻ റിയാദ് മട്ടന്നൂർ മണ്ഡലം കെ എംസിസി തീരുമാനിച്ചു.
പ്രസംഗ മൽസരം നടത്തി
ജിദ്ദ: ന്യൂ അൽവുറൂദ് ഇന്‍റർനാഷണൽ സ്കൂൾ ഗാവൽ ക്ലബ് വിദ്യാർഥികൾക്കായി വാർഷിക പ്രസംഗ മൽസരം നടത്തി. കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഡോ. ലക്ഷ്മണ്‍ സോക്കലിംഗം മത്സരം ഉദ
ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ പുസ്തക പ്രകാശനം 24ന്
ജിദ്ദ: എഴുത്തുകാരനും ബ്ലോഗറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഉസ്മാൻ ഇരിങ്ങാട്ടിരിയുടെ ന്ധഅതുകൊണ്ടാണ് പുഴ വരളുന്പോൾ നയനങ്ങൾ നനയുന്നത്’ എന്ന പുസ്തകം ഫെബ്രുവരി 24ന് (വെള്ളി) പ്രകാശനം ചെയ്യും.

രാത്
ഫ്രണ്ട്സ് ഫുട്ബോൾ ടൂർണമെന്‍റിൽ പ്ലയേഴ്സ് മെക്ക ജേതാക്കളായി
ജിദ്ദ: ഫ്രണ്ട്സ് ഫുട്ബോൾ മക്ക സംഘടിപ്പിച്ച പ്രഥമ ഫുട്ബോൾ ടൂർണമെന്‍റിന്‍റ് ഫൈനലിൽ യുണൈറ്റഡ് അവാലിയെ 21നു പരാജയപ്പെടുത്തി പ്ലയേഴ്സ് മെക്ക ജേതാക്കളായി. മക്കയിലെ ഷരായയിൽ നടന്ന ടൂർണമെന്‍റിൽ ഏറ്റവും നല്ല
മാഹി ക്രിക്കറ്റ് ക്ലബ് ടൂർണമെന്‍റ്: പള്ളൂർ സിസി ടീം ജേതാക്കൾ
അബുദാബി: മാഹി ക്രിക്കറ്റ് ക്ലബ് മാഹിതലശേരി നിവാസികൾക്കുവേണ്ടി സംഘടിപ്പിച്ച ഏകദിന പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്‍റിൽ പള്ളൂർ സിസി ടീം ജേതാക്കളായി. ഫൈനലിൽ അൽഹിദ കെൽട്രോണിനെയാണപരാജയപ്പെടുത്തിമനയിൽ മഹവൂ
ജിമ്മിജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ്: വിപിഎസ് ഹെൽത്ത് കെയറിനും എൻഎംസി ഹെൽത്ത് കെയറിനും വിജയം
അബുദാബി: കെഎസ് സി യുഎഇ എക്സ്ചേഞ്ച് ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റിൽ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ വിപിഎസ് ഹെൽത്ത് കെയർ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് ഒണ്‍ലി ഫ്രഷ് ദുബായിയെ പരാജയപ്പെടുത്
വിജ്ഞാന വേദി
ദുബായ്: ഹംരിയ ലേഡീസ് പാർക്കിനടുത്തുള്ള ദാറുൽ ബിർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന വിജ്ഞാന വേദിയിൽ മുജീബ് റഹ് മാൻ പാല്തിങ്ങൽ ക്ലാസെടുക്കുന്നു. നീതി ഇസ് ലാമിൽ എന്ന വിഷയത്തിൽ ഫെബ്രുവരി 23ന് (വ്യാഴം)
കുവൈത്തിൽ ഇന്ത്യക്കാർക്കുനേരെ വീണ്ടും ആക്രമണം, മലയാളി നഴ്സിനു ഗുരുതര പരിക്ക്
കുവൈത്ത് : ഒരു മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യക്കാർക്കുനേരെ ആക്രമണം. ഇത്തവണ ജലീബിലെ ജഹ്റ ആശുപത്രിയിലെ മലയാളി നഴ്സ് കോട്ടയം കൊല്ലാട് സ്വദേശിനി ഗോപിക ബിജുവിനാണ് അക്രമികളുടെ കുത്തേറ്റത്. തിങ്ക
പ്രബോധനത്തിൽ ഭീകരവാദത്തിന് ഇടമില്ല
ജിദ്ദ: മതപ്രബോധനം ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും ഭീകരതയ്ക്കോ തീവ്രവാദത്തിനോ അതിൽ സ്ഥാനമില്ലെന്നും പ്രമുഖ ഇസ് ലാമിക പണ്ഡിതനും നിച്ച് ഓഫ് ട്രൂത്ത് പ്രബോധകനുമായ ബഷീർ പട്ടേൽത്താഴം അഭിപ്രായപ്പെട്
ലോഗോ പ്രകാശനം ചെയ്തു
മനാമ: ബഹറിൻ എസ്കഐസ്എസ്എഫ് സംഘടിപ്പിക്കുന്ന തൻബീഹ് 2017 എൻലൈറ്റണിംഗ് ജാഗരണ കാന്പയിനിന്‍റെ നെയിം ലോഗോ പ്രകാശനം ചെയ്തു. പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങളും സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങളും ചേർന്നാണ് പ്ര
സൗദിയിലെ മഴക്കെടുതി: നാശനഷ്ടം സംഭവിച്ചവർ 20 ദിവസത്തിനകം വിവരം നൽകണം
ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞാഴ്ചയുണ്ടായ മഴക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർ 20 ദിവസത്തിനകം ബന്ധപ്പെട്ട സമിതിയെ സമീപിച്ച് വിവരങ്ങൾ നൽകണമെന്ന് കിഴക്കൻ പ്രവിശ്യാ സിവിൽ ഡിഫൻസ് വക്താവ് ബ്രിഗേഡിയ
ദുബായിൽ ഐഡിയ ഫാക്ടറിയുടെ പ്രഥമ ഗൾഫ് ഇന്ത്യാ സംരംഭക സമ്മേളനം മാർച്ച് നാലിന്
ദോഹ: സംരംഭങ്ങൾ വിജയിക്കുന്നതിന് വ്യവസ്ഥിതിയല്ല മനസ്ഥിതിയാണ് മാറേണ്ടതെന്നും നൂതനങ്ങളായ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്നതിലൂടെ വിജയം അനായാസമാകുമെന്നും വിശ്വസിക്കുന്ന മലയാളി കൂട്ടായ്മയായ ഐഡിയ ഫാക്ടറി
ചിത്ര രചനാ സാഹിത്യമത്സരങ്ങൾ 24ന്
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവമത്സരങ്ങളുടെ ഭാഗമായുള്ള ചിത്രരചനയും (പെൻസിൽ ഡ്രോയിംഗ്, പെയിന്‍റിംഗ്), സാഹിത്യ മത്സരങ്ങളും (കഥ, കവിത, ലേഖനം ഇംഗ്ലീഷിലും മല
ബഹറിനി വൈദ്യുതി, വെള്ളം നിരക്കുകൾ വർധിപ്പിക്കുന്നു
മനാമ: ബഹറിനിലെ പ്രവാസികൾക്ക് തിരിച്ചടിയായി വൈദ്യുതി, വെള്ളം നിരക്കുകൾ വർധിപ്പിക്കുന്നു. മാർച്ച് ഒന്നു മുതൽ വർധനവ് നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഗാർഹിക ഉപയോഗത്തിനുള്ള നിരക്ക് 3,000 യൂണിറ്റ് വരെ ഓരോ
ഹാഷ് കോർണർ ലോഗോ പ്രകാശനം ചെയ്തു
റിയാദ്: മലബാറിലും റിയാദിലും കേക്ക് നിർമാണ രംഗത് പുതിയൊരു ചുവടുവയ്പുമായി ഹാഷ് കോർണർ ലോഗോ പ്രകാശനം ചെയ്തു.

സുലൈ ഇസ്തിറാഹയിൽ റിയാദ് ഹരിക്കൻസിന്‍റെ ആഭിമുഖ്യത്തിൽ നടന്ന എപിക്യൂർ ഫാമിലി ഫുഡ് ആൻഡ് ഫണ
ദുബായിൽ അറുപത്തിമൂന്നുകാരി പെണ്‍കുഞ്ഞിന് ജന്മം നൽകി
ദുബായ്: അറുപത്തിമൂന്നാം വയസിലും പെണ്‍കുഞ്ഞിന് ജന്മം നൽകി ശ്രീലങ്കക്കാരി വൈദ്യശാസ്ത്രത്തിന് അദ്ഭുതമായി. ദുബായിലെ ആശുപത്രിയിലായിരുന്നു ഠഈ പ്രായത്തിലും അമ്മയായി അദ്ഭുതം സൃഷ്ടിച്ചത്. ഫെബ്രുവരി 19നായിരുന്ന
ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ സ്വന്തം ഭാഷയിൽ
ദുബായ്: ഡ്രൈവിംഗ് ലൈസൻസിനുള്ള തിയറി പരീക്ഷയിൽ ചോദ്യങ്ങൾ സ്വന്തം ഭാഷയിൽ മനസിലാക്കാൻ സൗകര്യമൊരുക്കി റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റി പുതിയ സംവിധാനം ആരംഭിക്കുന്നു. പരീക്ഷ എഴുതുന്നവർക്ക് അവർക്കുവേണ്ട ഭാ
എംജിഎം അലൂംനി കുവൈത്ത് ചാപ്റ്റർ പിക്നിക്കും കുടുംബസംഗമവും
കുവൈത്ത് സിറ്റി: മദ്ധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയവും പരിശുദ്ധ പരുമല തിരുമേനിയാൽ 1902 ൽ സ്ഥാപിതമായ തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ എംജിഎം അലൂംനി കുവൈത്ത് ചാപ
സാംസ്കാരിക സംഗമം സംഘടിപ്പിച്ചു
അൽഹസ (ദമാം): നവോദയ അൽഹസ സാംസ്കാരിക വിഭാഗം നവകലാവേദിയുടെ ആഭിമുഖ്യത്തിൽ ഫാസിസത്തിനെതിരെ സാംസ്കാരികസംഗമം സംഘടിപ്പിച്ചു. നവോദയ ദമാം ഏരിയ സാംസ്കാരികവിഭാഗം ജോയിന്‍റ് കണ്‍വീനർ കെ. വിഷ്ണുദത്ത് വിഷയം അവതരിപ
അർപ്പൻ കുവൈറ്റ് സാന്പത്തിക സെമിനാർ സംഘടിപ്പിച്ചു
കുവൈത്ത്: അർപ്പൻ കുവൈറ്റ് സാന്പത്തിക സെമിനാർ സംഘടിപ്പിച്ചു. ഫെബ്രുവരി 17ന് ബഹറിൻ എക്സ്ചേഞ്ചിന്‍റെ സഹകരണത്തോടെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന സെമിനാർ ഇന്ത്യൻ എംബസി കൊമേർഷ്യൽ അറ്റാഷെ ബി.എസ്. ബിഷ്ടു
സൂഖ് സൂരിയ ഏരിയ കെ എംസിസി ഇ. അഹമ്മദ് അനുസ്മരണവും പൊതു സമ്മേളനവും സംഘടിപ്പിച്ചു
ജിദ്ദ: ഇ. അഹമ്മദിന്‍റെ വിയോഗത്തോടെ പ്രവാസി മലയാളികൾക്ക് നാഥനില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ജിദ്ദ കെ എംസിസി ജനറൽ സെക്രട്ടറി അബൂബക്കർ അരിന്പ്ര അഭിപ്രായപ്പെട്ടു. സൂഖ് സുരിയ കെ എംസിസി സംഘടിപ്
ജിദ്ദ നവോദയ മെഡിക്കൽ ക്യാന്പ് 24ന്
ജിദ്ദ: ജിദ്ദ നവോദയ ബവാദി ഏരിയ കമ്മിറ്റിയും അൽമാസ് ഐഡിയൽ മെഡിക്കൽ സെന്‍ററിന്‍റെയും സഹകരണത്തോടെ ഏകദിന മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് (വെള്ളി) രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെയ
"സേവകിരണ്‍ 2017’ ഫെബ്രുവരി 25ന്
കുവൈത്ത് സിറ്റി: സേവാദർശന്‍റെ ഈ വർഷത്തെ മെഗാ ഇവന്‍റ് ന്ധസേവാകിരണ്‍ 2017’ അബാസിയ മറീന ഹാളിൽ നടക്കും. ഫെബ്രുവരി 25ന് (ശനി) നടക്കുന്ന മെഗാ ഇവന്‍റിൽ മലയാളികൾക്കിടയിൽ നാടിന്‍റെ സ്മരണകളുണർത്താൻപോന്ന പരിപാട
മനാമയിൽ ഉസ്താദ് ശരീഫ് ബാഖവിക്ക് സ്വീകരണം 22ന്
മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കണ്ണൂരിലെ പാപ്പിനിശേരിയിൽ പ്രവർത്തിക്കുന്ന ജാമിഅ: അസ്അദിയ്യ: ഇസ്ലാമിയ: അറബിക് ആൻഡ് ആർട്സ് കോളജിന്‍റെ ബഹറിൻ കമ്മിറ്റി രൂപീകര
ഹരിക്കൈൻസ് വിന്‍റർ ഫുഡ് ഫെസ്റ്റ്
റിയാദ്: ഗൃഹാതുരത്വമുണർത്തുന്ന വിവിധ നാടൻ ഭക്ഷ്യ വിഭവങ്ങൾ ഒരുക്കി റിയാദ് ഹരിക്കൈൻസ് സംഘടിപ്പിച്ച വിന്‍റർ ഫുഡ് ഫെസ്റ്റ് ന്ധഎപ്പിക്യുർ 2017’ ശ്രദ്ധേയമായി.

സുലയയിലെ അൽ സ്വാലിയ ഇസ്തറാഹയിൽ സംഘടിപ്പിച്ച
കേളി സനയ്യ അർബയിൻ ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ഒന്പതാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടന്ന സനയ്യ അർബയിൻ ഏരിയയുടെ ആറാമത് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വെള്ളിയാഴ്ച രാവിലെ ആരംഭിച്ച സമ്മേളനം കേ
കേളി ഇടപെടലിലൂടെ ഷാനവാസ് നാടണഞ്ഞു
റിയാദ്: കേളി ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഷാനവാസ് നാടണഞ്ഞു. ഒരു വർഷം മുൻപാണ് ഹൗസ് ഡ്രൈവർ വീസയിൽ മലപ്പുറം ജില്ലയിലെ കാഞ്ഞിരപ്പുഴ സ്വദേശി പറന്പിൽ പീടികയിൽ ഷാനവാസ് റിയാദിലെത്തിയത്. അഞ
വിദേശികളുടെ മെഡിക്കൽ പരിശോധന ശക്തമാക്കണമെന്ന് എംബസികളോട് സൗദി മന്ത്രിസഭ
ദമാം: സൗദിയിലെത്തുന്ന വിദേശ തൊഴിലാളികൾ വ്യാജ മെഡിക്കൽ പരിശോധന നടത്തുന്നില്ലന്ന് ഉറപ്പാക്കണമെന്നു സൗദി മന്ത്രി സഭ എല്ലാ വിദേശ എംബസികളോടും കോണ്‍സുലേറ്റുകളോടും നിർദേശിച്ചു.

വിദേശികളുടെ മെഡിക്കൽ പ
നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന് പുതിയ നേതൃത്വം
അൽ കോബാർ: താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കായുള്ള പെൻഷൻ പദ്ധതിയായ ന്ധമഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന’ നിർത്തലാക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്‍റെ നീക്കം ഉപേക്ഷിക്കണമെന്ന് നവയുഗം സാംസ്കാരികവേദ
ഭരണകൂടങ്ങൾ ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നു
കുവൈത്ത്: ഭരണകൂടത്തെ വിമർശിക്കുന്നവരെ വികസന വിരുദ്ധരും ദേശവിരുദ്ധരുമാക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾ പൗര·ാരുടെ അവകാശങ്ങൾ റദ്ദ് ചെയ്ത് കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുന്നു. ഇത്തരമൊരു സാഹചര
ഇന്ത്യൻ ഉത്പന്നങ്ങളുടെ പ്രദർശനം നടത്തി
കുവൈത്ത് : കുവൈത്തിലെ ഇന്ത്യൻ എംബസി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. സാൽമിയ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രദർശനം ഇന്ത്യൻ സ്ഥാനപതി സുനിൽ ജയിൻ ഉദ്ഘാടനം ചെയ
ഫോട്ടോഷൂട്ട്: സുരക്ഷാവീഴ്ചകൾ തുറന്നുകാട്ടിയതായി റഷ്യൻ സുന്ദരി
ദുബായ്: ആയിരമടി ഉയരത്തിൽ യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ ഫോട്ടോ ഷൂട്ട് നടത്തിയ റഷ്യൻ സുന്ദരി വിക്കി ഒഡിനിറ്റ്കോവ എന്ന 23 കാരിക്കെതിരെ ടവറിന്‍റെ ഉടമകളായ കയാൻസ് ഗ്രൂപ്പ് നിയമനടപടിക്കൊരുങ്ങുന്നതായി
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് നേതൃത്വ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു
കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് (ഫോക്ക്) നേതൃത്വനിരയിൽ പ്രവർത്തിക്കുന്നവർക്കായി അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നേതൃത്വ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു.

പ്രശസ്ത പരിശീലകനായ അഫ്സൽ അലി ക്യാന്
"സാമൂഹ്യബോധനം നഷ്ടപ്പെടുന്നത് പ്രബോധകർ കരുതിയിരിക്കണം’
കുവൈത്ത് : ഇസ് ലാമിന്‍റെ സാമൂഹ്യബോധനം നഷ്ടപ്പെടുന്നത് പ്രബോധകർ കരുതിയിരിക്കണമെന്ന് ഹൃസ്വസന്ദർശനത്തിന് കുവൈത്തിലെത്തിയ യുവപ്രാസംഗികനും എംഎസ്എം മലപ്പുറം വെസ്റ്റ് ജില്ല ഉപാധ്യക്ഷനുമായ സാബിക് പുല്ലൂർ പറ
നാലാമത് ഇസ്ലാമിക് സെമിനാർ ഫെബ്രുവരി 23,24,25,26 തീയതികളിൽ
കുവൈത്ത്: കുവൈത്ത് ഒൗഖാഫ് ഇസ് ലാമികകാര്യ മന്ത്രിയുടെ അംഗീകാരത്തിലും മേൽനോട്ടത്തിലും കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാർ ഫെബ്രുവരി 23, 24, 25, 26 തീയതികളിൽ നടക്ക
ഫോർട്ട് കൊച്ചി സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഫോർട്ട് കൊച്ചി കൽവത്തി സ്വദേശി കണ്ണത്ത് അലിസാബിറ മാമലകത്ത് ദന്പതികളുടെ മകൻ കണ്ണത്ത് ഹൗസിൽ നിസാർ (36) ജിദ്ദയിൽ ഹൃദയാഘാതംമൂലം മരിച്ചു.

നെഞ്ചുവേദനയെ തുടർന്ന് നിസാറിനെ ജിദ്ദ നാഷണൽ ഹോസ്്പിറ്റ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.