Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
പ്രവാസി ഭാരതീയ ദിവസ്: ഗൾഫ് പ്രവാസികളെ അവഗണിച്ചതായി പരാതി
Forward This News Click here for detailed news of all items
  
 
റിയാദ്: സാധാരണക്കാരായ ഗൾഫ് പ്രവാസികളെ*പ്രവാസി ഭാരതീയ ദിവസിൽ കേന്ദ്ര സർക്കാർ വീണ്ടും അവഗണിച്ചതായി കേളി സെക്രട്ടേറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

മുൻകാലങ്ങളിലെന്നപോലെ ഇത്തവണയും ഗൾഫ് പ്രവാസികളെയും അവരുടെ പ്രശ്നങ്ങളെയും കേന്ദ്ര സർക്കാർ അവഗണിക്കുകയാണുണ്ടായത്. ഗൾഫ് പ്രവാസികൾ ഏറെ ആകാംഷയോടെ പ്രതീക്ഷിച്ചിരുന്ന പ്രവാസി വോട്ടവകാശം, ജോലി നഷ്‌ടപ്പെട്ട് തിരിച്ചുപോകേണ്ടിവരുന്നവർക്ക് സമഗ്രമായ ഒരു പുനരധിവാസ പദ്ധതി, സാധാരണക്കാരായ പ്രവാസികൾക്കായി ക്ഷേമ പെൻഷൻ പദ്ധതി, അടിക്കടി വിമാന യാത്രാനിരക്കിലുണ്ടാകുന്ന വർധനക്കു പരിഹാരം തുടങ്ങി സാധാരണക്കാരായ ഗൾഫ് പ്രവാസികളെ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നങ്ങളിലും പുതിയതായി യാതൊരു തീരുമാനവും കൈക്കൊള്ളാൻ പ്രവാസി ഭാരതീയ ദിവസിനായില്ല.

ഗൾഫ് പ്രവാസികളുടെ പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യുന്ന പ്രത്യേക ഗൾഫ് സെഷൻ പോലും ഒഴിവാക്കി പ്രവാസി ഭാരതീയ ദിവസിനെ കോട്ടും സൂട്ടും അണിഞ്ഞ സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു കൂട്ടം സ്തുതിപാഠകരുടെ സംഗമമാക്കി ഖജനാവിലെ പണം ധൂർത്തടിക്കുക മാത്രമാണുണ്ടാകുന്നത്. കേരളത്തിലെ നോർക്ക റൂട്ട്സിന്റെ മാതൃക മറ്റു സംസ്‌ഥാനങ്ങളും സ്വീകരിക്കണമെന്ന ഒരു നിർദ്ദേശമല്ലാതെ കേരള സർക്കാർ പ്രവാസി പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന കരുതൽ പോലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ലെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എം. സ്വരാജ് എംഎൽഎക്ക് സ്വീകരണം നൽകി
ജിദ്ദ: ഹൃസ്വ സന്ദർശനാർഥം ജിദ്ദയിൽ എത്തിയ എം. സ്വരാജ് എംഎൽഎക്ക് നിലന്പൂർ പോത്തുകല്ല് പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രവാസ ലോകത്തുനിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്കു
തനിമ പൊതു പ്രഭാഷണം സംഘടിപ്പിച്ചു
ജിദ്ദ: റംസാനിലൂടെ ആർജിച്ചെടുത്ത നല്ല ഗുണങ്ങൾക്ക് അതിനുശേഷവും വലിയ പ്രധാന്യമുണ്ടെന്നും ഇസ്ലാമിക സംസ്കാരം ജീവിതത്തിൽ നിഴലിച്ചു കാണുന്പോഴാണ് റംസാൻ അർഥപൂർണമാകൂവെന്നും യുവ പ്രാസംഗികൻ അബ്ദുസുബ്ഹാൻ പറഞ്ഞു.
യുഎൻഎക്ക് പ്രവർത്തന ഫണ്ടും അഭിനന്ദനങ്ങളും
കുവൈത്ത്: കുവൈത്തിലെ പ്രവാസി നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ ഫിന (FINA) കേരളത്തിലെ നഴ്സിംഗ് സമൂഹം യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവന്ന ചരിത്രപരമായ സമരത്തിന് നേടിയ ഐതിഹാസിക വിജയത്തിന് അഭിനന്ദനങ്ങൾ അർപ്പിക്
എൻഎസ്എസ് കുവൈറ്റ് "പൊന്നോണം 2017' ഫ്ളയർ പ്രകാശനം ചെയ്തു
കുവൈത്ത്: നായർ സർവീസ് സൊസൈറ്റി കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് "പൊന്നോണം 2017' ഫ്ളയർ പ്രകാശനം ചെയ്തു. എൻഎസ്എസ് ഉപദേശക സമിതി അംഗം രാജേന്ദ്രപിള്ളയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണം ഫ്ളയർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "പൊന്നോണം 2017' ന്‍റെ ഫ്ളയർ പ്രകാശനം ചെയ്തു. ജൂലൈ 20ന് അബാസിയ റിഥം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന
"അന്നൂർ’ഖുർആൻ ഓണ്‍ലൈൻ ക്വിസ്: ഷബീറ, റുബീന ജേതാക്കൾ
കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുർആൻ ഓണ്‍ലൈൻ റംസാൻ ക്വിസ് മത്സരത്തിലെ ഗ്രാൻഡ് ഫിനാലയിൽ ഷബീറ ഷാക്കിർ (കൽപ്പറ്റ) ഒന്നാം സ്ഥാനവും റുബീന അബ്ദുറഹിമാൻ (കുനിയിൽ) രണ്ടാം സ്ഥാനവ
വീടിന്‍റെ തറക്കല്ലിടൽ കർമം നിർവഹിച്ചു
കുവൈത്ത്: ഗ്ലോബൽ ഇന്‍റർനാഷണലും കോഴിക്കോട് ജില്ലാ അസോസിയേഷനും സംയുക്തമായി നിർമിക്കുന്ന വീടിന്‍റെ തറക്കല്ലിടൽ ചടങ്ങ് പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. കോഴിക്കോട് ജില്ലയിലെ ഒടുംബ്ര എന്ന സ്ഥലത്താണ് ഹൗസ
ഭാസ്കരൻ ശ്രീകണ്ഠപുരത്തിന് യാത്രയയപ്പ് നൽകി
അൽകോബാർ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമാമിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഭാസ്കരൻ ശ്രീകണ്ഠപുരത്തിന് ദമാമിലെ സാമൂഹ്യ സംസ്കാരിക രംഗത്തെ സംഘടനാ പ്രതിനിധികൾ ചേർന്ന് യാത്രയയപ്പ് നൽകി.

1
എംഎസ് എസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
ദമാം: മുസ് ലിം സർവീസ് സൊസൈറ്റി ദമാം യൂണിറ്റ് അകാഡമിക് എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു. സിബിഎസ്ഇ പത്താം തരത്തിൽ 10 ഡിജിപിഎ കരസ്ഥമാക്കിയ സമ ഫാത്തിമ ഫസൽ, അഫ്താബ് സലാം, 8 ഡിജിപിഎക്ക് മുകളിൽ മാർക്ക് നേടിയ
മില്ലിൽ ഖത്തറീസ് വാട്സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു
ദോഹ: മില്ലിൽ ഖത്തറീസ് പ്രായോജകരായി മില്ലിൽ ഫാമിലി വാട്സ്ആപ് ഗ്രൂപ്പിൽ ഒരു ദിവസത്തെ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. രാവിലെ ഏഴു മുതൽ രാത്രി 12 വരെ നൂറോളം അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ സർഫീന അബ്ദുള
കെ എംസിസി ആറാമത് ഫുട്ബോൾ മേളക്ക് ഇന്ന് കിക്കോഫ്
റിയാദ്: കെ എംസിസി സെൻട്രൽ കമ്മിറ്റിയുടെ ആറാമത് ഫുട്ബോൾ ടൂർണമെന്‍റ് ഇന്ന് ആരംഭിക്കും. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ സഹകരണത്തോടെ അൽ ഖർജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം.
പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം സെമിനാർ വെള്ളിയാഴ്ച്ച
കുവൈത്ത്: കേരളത്തിന്‍റെ സമഗ്ര വികസനത്തിനായി പ്രവാസി പ്രഫഷണലുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ കുവൈറ്റിലെ എഞ്ചിനീയർ, ഡോക്ടർ, അഡ്വക്കേറ്റ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് തുടങ്ങ
വഴിവിളക്ക് - ദഅ് വ പഠന ക്ലാസ് വെള്ളിയാഴ്ച
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന വഴിവിളക്ക് ദഅ്വ പഠന ക്ലാസ് ജൂലൈ ഒന്നിനു വെള്ളിയാഴ്ച വൈകുന്നേരം 4.30 നു ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ പാഠങ്ങൾ നൽകുന്ന ചരിത്ര
കല കുവൈത്ത് അദ്ധ്യാപക പരിശീലന കളരിയും, നാടക കളരിയും സംഘടിപ്പിക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുട്ടികളെ മാതൃഭാഷയും, നമ്മുടെ സംസ്കാരത്തേയും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരു
സുമനസുകളുടെ കാരുണ്യ ഹസ്തത്തിൽ മലയാളി യുവാവ് നാടണഞ്ഞു
ദമാം: സ്വകാര്യ കന്പനിയുടെ ചൂഷണത്തിൽപെട്ട് ദുരിതക്കയത്തിലായ ആലപ്പുഴ സ്വദേശിക്ക് സുമനസുകളുടെ സഹായഹസ്തം. ആലപ്പുഴ ആര്യാട് സ്വദേശി ബിനീഷ് കുട്ടപ്പൻ ആണ് അഞ്ച് വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ കഴിഞ്ഞ ദിവസം ന
മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഇന്ത്യൻ അംബാസഡറെ സന്ദർശിച്ച് ചർച്ച നടത്തി
കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് പതിനഞ്ചാം വാർഷിക ആഘോഷങ്ങളുമായി ബന്ധപെട്ട് പ്രസിഡന്‍റ് ബിനോയ് ചന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിനെ സന്ദർശിച്ച് ചർച്ച നടത്തി.

വിമാന
നഴ്സിംഗ് സമരത്തിന് പ്രവാസികളുടെ ഐക്യദാർഡ്യം
കുവൈത്ത് സിറ്റി: ന്യായമായ സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ട് സമര രംഗത്തുള്ള കേരളത്തിലെ നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ കേരള കുവൈത്ത് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

നഴ്സിംഗ് സമരം ഉയർത്തു
ഡോ. ഷാഹുൽ ഹമീദിന് യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസം ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബത്ഹ, ഷിഫ അൽജസീറ പോളിക്ലീനിക്കിലെ സീനിയർ ദന്തിസ്റ്റ് ഡോ. ഷാഹുൽ ഹമീദിന് സഹപ്രവർത്തകരും ക്ലിനിക്ക് മാനേജ്മെന്‍റും ചേർന്ന് യാത്രയയപ്പ് നൽകി. കോഴിക്കോട്
അൽഫുർഖാൻ ഖുർആൻ ഹിഫ്ൾ മത്സര വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത്: ഇന്ത്യൻ ഇസ് ലഹി സെന്‍റർ ഖുർആൻ ഹിഫ്ൾ വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്‍റർ സംഘടിപ്പിച്ച പതിനഞ്ചാമത് ഖുർആൻ ഹിഫ്ൾ മത്സര വിജയികളെ പ്രഖ്യാപിച്ചു.

എട്ട് വയസിന് താഴെയുള്ളവരിൽ നിന്ന് ഹാജറ ഹലീലുറ
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂണിറ്റിന് പുതിയ നേതൃത്വം
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂണിറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം. മംഗഫ് കെആർഎച്ച് കന്പനിയുടെ ക്യാന്പിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി രവീന്ദ്രനാഥൻ മാന്നാർ (പ്രസിഡന്‍റ്), ബി.
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ സഹായധനം കൈമാറി
കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ജില്ലയിലെ പഠിക്കാൻ മിടുക്കരായ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സഹായ ധനം "
ദുബായിൽ വിദ്യാരംഭ ചടങ്ങുകൾ സെപ്റ്റംബർ 30 ന്
ദുബായ്: യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒഎൻവി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വിജയദശമിയോട് അനുബന്ധിച്ച് സെപ്റ്റംബർ 30ന് വിദ്യാരംഭ ചടങ്ങുകൾ നടത്തും. ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഹാളിൽ രാവിലെ ഏഴു മുതൽ
സമ്മർ ക്യാന്പ് സമാപിച്ചു
അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ നടന്നുവന്ന സമ്മർ ക്യാന്പിന് വർണാഭമായ സമാപനം. വിവിധ സ്കൂളുകളിൽനിന്നായി രജിസ്റ്റർ ചെയ്ത ഒന്നു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ 250 ലെറെ കുട്ടികളാണ് ക്യാന്പി
ഷഹീർ പടിയത്തിന് യാത്രയയപ്പ് നല്കി
ജിദ്ദ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ കൂട്ടായ്മയായ “സേവയുടെ സജീവ അംഗം ഷഹീർ പടിയത്തിന് യാത്രയയപ്പ് നല്കി.

സേവയുടെ മൊമെന്േ‍റാ കെ.കെ. അബ്ദുൾ ലത്തീഫ് സമ്മാനിച്ചു. ഫൈസൽ ആലുവ
രക്തദാന ക്യാന്പ് 28ന്
അബുദാബി: അങ്കമാലി എൻആർഐ അസോസിയേഷൻ അബുദാബി ചാപ്റ്ററും അബുദാബി ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ജൂലൈ 28ന് (വെള്ളി) രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ അബുദാബി ഖാലിദിയ മാളി
ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഐഎഎസ് വിജയിയെ ആദരിച്ചു
കുവൈത്ത്: ഇടുക്കിയുടെ പിന്നോക്ക അവസ്ഥയോടു പൊരുതി സാധാരണ സ്കൂളിൽ പഠിച്ച് ഐഎഎസ് കരസ്ഥമാക്കിയ ഇടുക്കിയുടെ അഭിമാനം അർജുൻ പാണ്ഡ്യൻ ഐഎഎസിനെ ഇടുക്കി അസോസിയേഷൻ കുവൈറ്റ് ആദരിച്ചു.

ജൂലൈ 16ന് കട്ടപ്പനയിൽ
റിസാല സ്റ്റഡി സർക്കിൾ സാംസ്കാരിക വേദിയുടെ പ്രഖ്യാപനവും പദ്ധതി അവതരണവും
കുവൈത്ത് സിറ്റി: റിസാല സ്റ്റഡി സർക്കിൾ സാംസ്കാരിക വിഭാഗമായ കലാലയം സാംസ്കാരിക വേദിയുടെ പ്രഖ്യാപനവും പദ്ധതി അവതരണവും "ഖലം' എന്ന നാമഥേയത്തിൽ സെൻട്രൽ കേന്ദ്രങ്ങളിൽ പൂർത്തിയായി.

അബാസിയ താജ് ഓഡിറ്റോറിയ
ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസം പ്രവാസി മലയാളികൾക്ക് നേട്ടം ഉറപ്പാക്കി പ്രവർത്തനം വ്യാപിപ്പിക്കുന്നു
മസ്കറ്റ്: ഹെൽത്ത് ടൂറിസം മേഖലയിൽ കേരളത്തെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസം ഒമാനിലെ പ്രവാസി മലയാളികൾക്ക് നേട്ടമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തനം
സൗദി രാജകുമാരന്‍റെ നിര്യാണത്തിൽ അബുദാബി ഭരണാധികാരികൾ അനുശോചിച്ചു
ദുബായ്: സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസിന്‍റെ സഹോദരനും കിംഗ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സയിദ് മോസ്ക്കിന്‍റെ രക്ഷാധികാരിയുമായ അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൾ അസീസ് അൽ സയിദിന്‍റെ നിര്യാണത്തിൽ അബുദാബി ഭരണാധ
കേളിയുടെ 76-ാമത് യൂണിറ്റ് ഹോത്തയിൽ
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ 76ാമത് യൂണിറ്റ് ഹോത്ത നിലവിൽ വന്നു. അൽഖർജ് ഏരിയക്കു കീഴിലെ പതിനൊന്നാമത് യൂണിറ്റാണ് ഹോത്ത.

ജൂലൈ 14ന് ഹോത്തയിൽ ചേർന്ന യോഗത്തിൽ കേളി കേന്ദ്ര സെക്രട്ടറിയേറ്റ
ജിദ്ദയിൽ മരിച്ച വർക്കല സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
ജിദ്ദ: ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ച വർക്കല പനയറ തെങ്ങുവിള വീട്ടിൽ അനിൽകുമാറിന്‍റെ (51) മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ 29 ന് സുഹൃത്തുമായി റോഡരികിലൂടെ നടന്നുപോകുന്പോഴാണ് അനിൽകുമാർ അപകട
ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു
ജിദ്ദ: ജിദ്ദയിലെ വിവിധ സംഘടനകളുടെ പൊതു കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഹജ്ജ് വോളണ്ടിയർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന്‍റെ ഭാഗമായി ഷറഫിയ അൽ നൂർ ക്ലിനിക്ക് കേന്ദ്രമാക്കി ഹെല്പ് ഡെസ്ക് ഓഫീസ്
മീഡിയ പ്ലസിന് മിയ മാർക്കറ്റ് മാഗസിൻ പുരസ്കാരം
ദോഹ: യുകെ ആസ്ഥാനമായുള്ള മിയ മാർക്കറ്റ് മാഗസിന്‍റെ 2017ലെ ഖത്തറിലെ മികച്ച അഡ്വൈർട്ടൈസിംഗ് ആൻഡ് ഈവന്‍റ് മാനേജ്മെന്‍റ് കന്പനി അവാർഡ് മീഡിയ പ്ലസിന്. ഇത് രണ്ടാം തവണയാണ് മിയ മാഗസിൻ അവാർഡ് മിഡിയപ്ലസിനെ തേടി
ക്വിസ് മത്സര വിജയികൾ
സാൽമിയ (കുവൈത്ത്): കുവൈത്ത് കേരള ഇസ്ലാഹി സെന്‍ററിന് കീഴിൽ അമ്മാൻ സ്ട്രീറ്റിൽ അൽ റാഷിദ് ഹോസ്പിറ്റലിന് എതിർവശത്തുള്ള മലയാള ഖുത്ബ നടക്കുന്ന ലത്തീഫ അൽ നിമിഷിൽ റംസാനിലെ എല്ലാ ദിവസവും സംഘടിപ്പിച്ച പഠനക്ലാസ
കെജെപിഎസ് സാൽമിയ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് –പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി സാൽമിയ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.

രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര ഉദ്ഘാടനം നിർവഹിച്ചു. വൈസ്
അബുദാബി മാർത്തോമ്മ ഇടവക ദാന വർഷാചരണ പരിപാടികൾക്ക് തുടക്കമായി
അബുദാബി: യുഎഇ പ്രഖ്യാപിച്ച ദാന വർഷാചരണത്തിന്‍റെ ഭാഗമായി അബുദാബി മാർത്തോമ്മ ഇടവക ആരംഭിച്ച ജീവകാരുണ്യ വിഭാഗത്തിന്‍റെ പ്രവർത്തനോദ്ഘാടനം വികാരി റവ.ബാബു. പി. കുലത്താക്കൽ നിർവഹിച്ചു. മുസഫ മാർത്തോമ്മ
സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് സഭാദിനം ആഘോഷിച്ചു
അബുദാബി: സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (SMYM) അബുദാബി യൂണിറ്റ് സീറോ മലബാർ സഭാദിനം ആഘോഷിച്ചു. ആഘോഷമായ റംശാപ്രാർഥനക്ക് ശേഷം നടന്ന കലാപരിപാടികൾ (SMYM) പ്രസിഡന്
അങ്കണം പ്രവാസി പുരസ്കാരത്തിനു പുസ്തകങ്ങൾ ക്ഷണിച്ചു
തൃശൂർ: അങ്കണം സാംസ്കാരികവേദി വിദേശ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ മൂന്നാമതു അങ്കണം പ്രവാസി പുരസ്കാരത്തിനു കൃതി ക്ഷണിച്ചു. മലയാളത്തിലെ ഏതു ശാഖയിൽപ്പെട്ട പുസ്തകങ്ങളും പരിഗണിക്കും. മികച്ച രണ്ടു കൃതികൾക്ക
സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് സഭാദിനം ആഘോഷിച്ചു
അബുദാബി: സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (എസ്എംവൈഎം) അബുദാബി യൂണിറ്റ് സമുചിതമായി സീറോ മലബാർ സഭാദിനം ആഘോഷിച്ചു .ആഘോഷമായ റംശാപ്രാർത്ഥനയ്ക്ക് ശേഷം നടന്ന കലാപരിപാട
ബഹ്റൈൻ ലാൽ കെയേഴ്സ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: ബഹ്റൈൻ ലാൽ കെയേഴ്സ് 2017 19 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഗുദേബിയ ടെസ്റ്റ് ബഡ്സ് റെസ്റൊറന്‍റിൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ചു തെരഞ്ഞെടുത്തു.

ജഗത് കൃഷ്ണകുമാർ (പ്രസിഡന്‍റ്), ഫൈ
"പകരം, ഒരു പുസ്തകം മാത്രം' ഫിലിം പ്രദർശിപ്പിച്ചു
റിയാദ്: പ്രസിദ്ധ സാഹിത്യകാരൻ പെരുന്പടവം ശ്രീധരന്‍റെ ’ഒരു സങ്കീർത്തനംപോലെ’ എന്ന നോവലിനെ അടിസ്ഥാനമാക്കി കഥാകൃത്ത് സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത "In Return: Just a Book"
കുവൈത്ത് കെ എംസിസി സെമിനാർ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി:ഇന്ത്യയിൽ നടക്കുന്ന ദളിത് ന്യൂനപക്ഷ പീഡനങ്ങൾക്കെതിരെ കുവൈത്ത് കെ എംസിസി സെമിനാറും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി സയ്യിദ് നാസർ
റിയാദ് ചില്ല സർഗവേദി പ്രതിമാസ വായനാപരിപാടി സംഘടിപ്പിച്ചു
റിയാദ്: പ്രസിദ്ധ മലയാള സാഹിത്യകാരൻ പെരുന്പടവം ശ്രീധരന്‍റെ“ഒരു സങ്കീർത്തനംപോലെ” എന്ന നോവലിനെ അടിസ്ഥാനമാക്കി കഥാകൃത്ത് സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത “In Return: Just a Bo
ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഒന്നിച്ചണിനിരക്കാൻ ആഹ്വാനം ചെയ്ത് സാഹോദര്യ സംഗമം
കുവൈത്ത് സിറ്റി: മതന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കുമെതിരെ ആക്രമണങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മതേതര ജനാധിപത്യ വിശ്വാസികളെയും മനുഷ്യസ്നേഹികളെയും അണിനിരത്തി കെഐജി കുവൈത്ത് “ഫാഷിസ്റ്റ് വിരുദ്ധ സഹോദര
കല കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹിക വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അബുഹലീഫ മേഖലയിൽ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ, പ്രത്യേകിച്ച് ലേബർ ക്യാന്പുകളിൽ കഴിയുന്ന
ബിപിപി കുവൈറ്റ് ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തു
കുവൈത്ത് സിറ്റി : കുവൈത്തിൽ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് നിത്യ ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്ന മുഷിറഫ്’ കന്പനിയിലെ മുന്നൂറോളം വരുന്ന ജീവനക്കാർക്ക് താത്കാലിക ആശ്വാസ ആയി ഭാരതീയ പ്രവാസി പരിഷത്ത് അബാസ
എസ് വൈഎസ് പ്രാർഥന സദസ് സംഘടിപ്പിച്ചു
റിയാദ്: എസ്വൈഎസ് റിയാദ് സെൻട്രൽ കമ്മിറ്റി അന്തരിച്ച സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറി കെ. മമ്മദ് ഫൈസിയുടെ പേരിൽ ഖതമുൽ ഖുർആൻ പ്രാർഥന സദസ് സംഘടിപ്പിച്ചു.

എസ്വൈഎസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അബൂ
കുവൈറ്റിൽ ശക്തമായ പരിശോധന; നിരവധി അനധികൃത താമസക്കാരെ പിടികൂടി
ഫഹാഹീൽ: കുവൈറ്റിൽ താമസ രേഖയില്ലാതെ അനധികൃതമായി താമസിക്കുന്ന നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഹമദി ഗവർണറേറ്റ് കേന്ദ്രീകരിച്ചു നടന്ന മിന്നൽ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സിവിൽ വേഷധാര
വാഹനാപകടത്തിൽ മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു
റിയാദ്: വാഹനാപകടത്തിൽ പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു. ഹഫർ അൽബാത്വിൻ ദമ്മാം റോഡിൽ നാരിയക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് കാറും വാട്ടർ ടാങ്കറും കൂട്ടിയിടിച്ച അപകടത്തിൽ മലപ്പുറം വാണിയന്പലം കൂരാ
വിദേശി നഴ്സുമാരുടെ നിയമനത്തിൽ സമൂല മാറ്റവുമായി കുവൈറ്റ് ആരോഗ്യവകുപ്പ്
കുവൈറ്റ് സിറ്റി: രാജ്യത്തിനകത്ത് നിന്നും വിദേശി നഴ്സുമാരെ നിയമനം നൽകുന്നത് നിർത്തിവച്ചതായി കുവൈറ്റ് ആരോഗ്യവകുപ്പ് അറിയിച്ചു. കുവൈറ്റിൽ നിന്നും പഠനം പൂർത്തിയാക്കുകയോ സർട്ടിഫിക്കറ്റ് നേടുകയോ ചെയ്ത വി
LATEST NEWS
പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് ഞാ​യ​റാ​ഴ്ച പാ​ർ​ല​മെ​ന്‍റ് യാ​ത്ര​യ​യ​പ്പു ന​ൽ​കും
ല​ങ്ക​യി​ൽ ത​മി​ഴ് ജ​ഡ്ജി വ​ധ​ശ്ര​മ​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു
ഡ​ൽ​ഹി​യി​ൽ പ​ത്താം ക്ലാ​സു​കാ​രി സ്കൂ​ൾ ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു
സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ൽ
എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​ കു​ളി​മു​റി​യി​ൽ തെ​ന്നി​വീ​ണു; കൈയ്ക്ക് പൊട്ടൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.