Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി
Forward This News Click here for detailed news of all items
  
 
ഫഹാഹീൽ: കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ മാർച്ച് 10ന് വാർഷിക സമ്മേളനം നടത്തി. ഫഹാഹീൽ ഗാലക്സി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം വൈസ് പ്രസിഡന്‍റ് ഷാഹുൽഖാൻ ഉദ്ഘാടനം ചെയ്തു. പി.സി. ജോർജ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.

ഈരാറ്റുപേട്ട കേന്ദ്രമായി ഒരു താലൂക്ക് എന്ന പ്രദേശവാസികളുടെ ദീർഘകാലാവശ്യം ഉൾപ്പെടെ പത്തിന നിവേദനം കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷനുവേണ്ടി ജനറൽ സെക്രട്ടറി മുഹമ്മദ് ഷിബിലി പി.സി. ജോർജിന് കൈമാറി. എരുമേലി വിമാനത്താവളവും പാറത്തോട് വ്യവസായ പാർക്കും ഉൾപ്പെടെയുള്ള പദ്ധതികളെ കുറിച്ച് പി.സി. ജോർജ് മറുപടി പ്രസംഗത്തിൽ വിശദീകരിക്കുകയും ഒപ്പം നിവേദനത്തിലെ വിഷയങ്ങളിൽ അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പും നൽകി.

പ്രസിഡന്‍റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. അൽഹാജ് ബദറുദ്ദീൻ മൗലവിയും എക്സിക്യൂട്ടീവ് അംഗം അബ്ദുൾ സലാം സലാഹിയും പ്രഭാഷണങ്ങൾ നടത്തി. റമദാനിൽ പുറത്തിറക്കുന്ന "സലാം ഹബീബി’ എന്ന വാർഷികപതിപ്പ് എക്സിക്യൂട്ടീവ് അംഗം ഷാജി ഇലവുങ്കൽ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ ഷമീർ മണക്കാട്ട് വാർഷിക ബജറ്റും അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനർ അഫ്സൽ പുളിക്കീൽ, നാസിം വട്ടക്കയം എന്നിവർ പ്രസംഗിച്ചു. തുടർന്നു കൊച്ചുകുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍റെ കുടുംബസഹായ നിധി വിതരണം ചെയ്തു
കോഴിക്കോട്: മരണത്തിലൂടെ വേർപിരിഞ്ഞ സഹോദരങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണമേറ്റെടുത്ത പ്രവാസി സംഘടന മാതൃകയായി. കുവൈറ്റ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുവൈറ്റ് കേരള മുസ്ലീം അസോസിയേഷൻ (കെകഐംഎ) എന്ന പ്
നരേന്ദ്രമോഡി ഗവണ്‍മെന്‍റിന്‍റെ നയങ്ങൾ ഗോൾവാർക്കറിസത്തിന്‍റെ പ്രയോഗവത്കരണം:നാസർ വെളിയംകോട്
ജിദ്ദ: നരേന്ദ്ര മോഡി ഗവണ്‍മെന്‍റിന്‍റെ തീവ്ര ഫാസിസ്റ്റു നിലപാടുകൾ ഹിന്ദുത്വ രാഷ്ട്രമെന്ന ഗോൾവാൾക്കറിസത്തിന്‍റെ പ്രയോഗവത്കരണമാണെന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തെ ചൂഷണം ചെയ്യുന്നതാണെന്നും കഐംസിസി നേ
കെ.ഇ. മാമ്മന്‍റെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു
കുവൈറ്റ്: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക, മദ്യവിരുദ്ധ പ്രവർത്തകനുമായിരുന്ന കെ.ഇ. മാമ്മന്‍റെ നിര്യാണത്തിൽ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു. പ്രതികരണശേഷി നഷ്ട്ടപെടുന്ന ഈ കാലത
ചെറിയ ബാവ കുട്ടി താനൂരിന് യാത്രയയപ്പ് നൽകി
ജിദ്ദ: ഇരുപത്തിനാലുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന നവോദയ ജിദ്ദ റുവൈസ് യൂണിറ്റ് എക്സിക്യുട്ടീവ് അംഗം ചെറിയ ബാവ കുട്ടി താനൂരിന് യാത്രയയപ്പ് നൽകി.യൂണിറ്റ് സെക്രട്ടറി നൗഷാദ് പെരിന
ഇശൽ നൈറ്റ് 2017 സംഘടിപ്പിക്കുന്നു
അബ്ബാസിയ: റഹ്മാനിയ ദഫ് ആൻഡ് കോൽക്കളി സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ വെള്ളിഴായ്ച വൈകീട്ട് ആറിനു അബ്ബാസിയ ജംഇയ കമ്മ്യൂണിറ്റി ഹാളിൽ മാപ്പിളപ്പാട്ട് കലാവിരുന്ന് സംഘടിപ്പിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന മാ
പി.ജെ. നാസറിന് മുസിരിസ് യാത്രയയപ്പ് നൽകി
ജിദ്ദ: ഇരുപത്തിനാലുവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊടുങ്ങല്ലൂർ മതിലകം പുതിയകാവ് സ്വദേശി പി.ജെ. നാസറിന് കൊടുങ്ങല്ലൂർ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം യാത്രയയപ്പ് നൽക
വള്ളിക്കുന്ന് മണ്ഡലം കെഎംസിസി ഭാഷാ സമര അനുസ്മരണ സമ്മേളനം
ജിദ്ദ: ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണ സമ്മേളനവും സമരഭടൻമാരെ ആദരിക്കലും ജൂലൈ 28 വെള്ളിയായ്ച്ച രാത്രി എട്ടിന് ശറഫിയ റോളക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്. സൗ
മാവേലിക്കര അസോസിയേഷൻ കുവൈറ്റ് വാർഷിക ആഘോഷങ്ങളുടെ ഫ്ളയർ പുറത്തിറക്കി
കുവൈറ്റ് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് പതിനഞ്ചാം വാർഷികവും ഓണാഘോഷവും ചിങ്ങനിലാവ് 2017ന്‍റെ ഫ്ളയർ പ്രസിഡന്‍റ് ബിനോയ് ചന്ദ്രൻ പ്രോഗ്രാം കണ്‍വീനർ സംഗീത് സോമനാഥിന് നൽകി പ്രകാശനം ചെയ്തു.

പ്രവാസി പുനരധിവാസത്തിന് നൂതന ആശയങ്ങൾ പങ്കുവച്ചു സവ വനിതാവേദി ടേബിൾ ടോക്ക് ശ്രദ്ധേയമായി
ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ(സവ) കിഴക്കൻ പ്രവിശ്യ വനിതാവേദി പുനരധിവാസവും വനിതാ പങ്കാളിത്തവും എന്ന വിഷയത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ വനിതാ സംഘടനാ പ്രധിനിതികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്
ഖത്തറിനെതിരെ സൗദി നല്‍കിയത് 1,38,000 ഡോളറിന്‍റെ പരസ്യം
ദോഹ: ഖത്തറിനെതിരേ ടിവി ചാനലിൽ പരസ്യം നടത്താന്‍ സൗദി മുടക്കിയത് 1,38,000 ഡോളര്‍. മുപ്പത് സെക്കന്‍ഡ് വീതമുള്ള ഏഴ് പരസ്യങ്ങൾക്കാണ് 1,38,000 ഡോളര്‍ നല്‍കിയത്. വാഷിംഗ്ടണിലെ എന്‍ബിസി ഫോര്‍ ചാനലില്‍ ജൂലൈയ് 2
ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം എം. സ്വരാജ് എംഎൽഎയ്ക്കു സ്വീകരണം നൽകി
ജിദ്ദ: ഹജ്ജിനെത്തുന്ന ഹാജിമാരെ സേവിക്കാനായി രൂപീകരിച്ച ജിദ്ദയിലെ പൊതു കൂട്ടായ്മയായ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ഹെൽപ് ഡെസ്ക് ഓഫീസിൽ ഹൃസ്വസന്ദർശനത്തിന് ജിദ്ദയിലെത്തിയ എംഎൽഎ എം. സ്വരാജിനു സ്വീകരണം നൽകി.
കുവൈറ്റ് കെഎംസിസി ബൈത്തുറഹ്മ; എറണാകുളം സമർപ്പണവും തൃശൂരിൽ തറക്കല്ലിടലും ജൂലൈ 26ന്
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി നാൽപതാം വാർഷികാഘോഷത്തോടനുബന്ധിച്ചു നാഷണൽ കമ്മറ്റി നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മകളിൽ മൂന്നാമത്തേത് ജൂലൈ 26 നു ബുധനാഴ്ച സമർപ്പിക്കും. കുവൈറ്റ് കഐംസിസി. ഏരിയ ഭാരവാഹ
കല കുവൈറ്റ് ട്രസ്റ്റ് അവാർഡ് ഇബ്രാഹിം വെങ്ങരക്ക്
തിരുവനന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്
ദുരിത ക്യാന്പുകളിൽ സാന്ത്വനമായി എം.സ്വരാജ് എംഎൽഎ
ജിദ്ദ: നവോദയ ജിദ്ദ സംഘടിപ്പിച്ച 'വെളിച്ചം 2017' സാംസ്കാരിക പരിപാടിയുടെ ഭാഗമായി ജിദ്ദയിലെത്തിയ എം. സ്വരാജ് എംഎൽഎ വ്യവസമായ മേഖലയിലെ ലേബർ ക്യാന്പുകൾ സന്ദർശിച്ചു. നിരവധി മാസങ്ങളായി ശന്പളവും, ചികിത്സാ
ഹജ്ജ് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു
മനാമ: സമസ്ത കേരള സുന്നീ ജമാഅത്തിന്‍റെ കീഴിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള പഠന ക്ലാസ്സിന്‍റെ ഉദ്ഘാടനം മനാമ സമസ്ത ഓഡിറേറാറിയത്തിൽ വച്ചു സലാം ഫൈസി മുക്കം നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് സയ്യിദ്
നികുതി പരിഷ്കരണത്തിനു പിന്നിലെ കോർപ്പറേറ്റ് അജണ്ടകൾ ചർച്ചയാവണം: ജിഎസ്ടി സെമിനാർ
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് 'GST: നാം അറിയേണ്ടത്' എന്ന തലക്കെട്ടിൽ അബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാന്പത്തിക വിദഗ്ദ്ധനും സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമായ പി.പി അബ
ഉഴവൂർ വിജയന്‍റെ നിര്യാണത്തിൽ കല കുവൈറ്റ്അനുശോചിച്ചു
കുവൈറ്റ് സിറ്റി: എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന്‍റെ ആകസ്മികമായ നിര്യാണത്തിൽ കേരള ആർട്ട്ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ജ·സിദ്ധമായ നർമബോധത്തോ
അധ്യാപകർക്ക് ഉൗർജ്ജം പകർന്ന് അധ്യാപക പരിശീലന കളരി
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്‍റേയും കേരള സർക്കാർ മലയാളം മിഷന്‍റേയും നേതൃത്വത്തിൽ നടന്നു വരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന കളരി അധ്യാപ
കേളി കുടുംബവേദി മർഗ്ഗബ് യുണിറ്റ് രൂപീകരിച്ചു
റിയാദ്: കേളി കലാ സാംസ്കാരികവേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ യുണിറ്റ് ബത്ത ഏരിയയിലെ മർഗ്ഗബിൽ രൂപീകരിച്ചു. കേളി ബത്ത ഏരിയ പരിധിയിലുള്ള കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് കേളി ബത്ത ഏരിയ രക്ഷാധികാ
മക്ക ആര്‍എസ്‌സി ഹജ്ജ് വളണ്ടിയര്‍ കോര്‍ രുപീകരിച്ചു
മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐസിഎഫ്, ആര്‍എസ്‌സി വളണ്ടിയർ കോർ കമ്മിറ്റി രുപീകരിച്ചു. പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സ
അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണികൾ കേരളത്തിൽ വിലപ്പോകരുത്: കലാലയം സാംസ്കാരിക വേദി
ജിദ്ദ: പ്രമുഖ എഴുത്തുകാരനായ കെ.പി രാമനുണ്ണിക്കുനേരെയും കേരളവർമ കോളേജ് അധ്യാപികയായ ദീപ നിശാന്തിനെതിരെയും ഉയർന്നു വന്ന ഭീഷണിയും വകവരുത്തുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും കേരളത്തിൽ വിലപ്പോകരുതെന്ന് കലാ
മതം സ്വാർത്ഥ താൽപര്യത്തിനും രാഷ്ട്രീയ ലാഭത്തിനും ഉപയോഗിക്കുന്നത് തീവ്രവാദം: എം. സ്വരാജ് എംഎൽഎ
ജിദ്ദ: സ്വാർത്ഥവ്യക്തിപരവും രാഷ്ട്രീയ ലാഭത്തിനും വേണ്ടി മതങ്ങളെ ഉപയോഗിക്ക തിനെ തീവ്രവാദം എന്നാണ് മലയാള നിഘണ്ഡു വിവക്ഷിക്കുന്നതെന്ന് എം സ്വരാജ് എംഎൽഎ. സമീക്ഷ സാഹിത്യ വേദി ജിദ്ദ പി ജി സ്മാരക പ്രതിമാസ
ദിബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ്
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഹാൾ ദിബയിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജൂലൈ 28നു വെള്ളി രാവിലെ 9.30 മുതൽ ആരംഭിക്കുന്ന കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസിൽ പൊതുജനങ്ങൾക്ക് പരാ
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപികരിച്ചു
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (ഗഛഉജഅഗ)വനിതാ വിഭാഗം രൂപികരിച്ചു പ്രസിഡന്‍റ് അനൂപ് സോമന്‍റെ അധ്യക്ഷതയിൽ അബ്ബാസിയ റിഥം ഹാളിൽ കൂടിയ യോഗം പുതിയ വനിതാ വേദി ഭാരവാഹികളായി സിജി പ്രദീ
അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമായി പുസ്തക ചർച്ച
ഫഹാഹീൽ: ഫഹാഹീൽ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച ലോകമെന്പാടുമുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഐക്യദാർഢ്യ സംഗമമായി. പ്രവാസി എഴുത്തുകാരനും സൗഹൃദ വേദി എക്സിക്യൂട്ടീവ് കമ്
റിയാദിൽ കവർച്ചക്കാർ മലയാളിയെ കുത്തിക്കൊന്നു
റിയാദ് : സ്റ്റേഷനറി കടയിൽ കവർച്ച ചെയ്യാനെത്തിയ കൊള്ളക്കാരുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മലപ്പുറം പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി അങ്ങമ്മന്‍റെ പുരക്കൽ സിദ്ദീഖാണ് മരണപ്പെട്ടത്. റിയാദ് അസീസിയയ
പാട്ടും നൃത്തവുമായി ആകാശയാത്ര; താരങ്ങളായി എമിറേറ്റ്സ് യാത്രക്കാർ
ദു​ബാ​യ്: പാ​ട്ടും നൃ​ത്ത​വു​മാ​യി വി​മാ​ന​യാ​ത്ര ആ​ഘോ​ഷ​മാ​ക്കി​യ എ​മി​റേ​റ്റ്സി​ലെ യാ​ത്ര​ക്കാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​ങ്ങ​ളാ​കു​ന്നു. ബെ​യ്‌​ല​ർ സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക്കി​ലെ ക്വ​യ​ർ സം​ഘ​മാ​ണ്
ഗൾഫിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് നാ​ലു കോ​ടി രൂപ ന​ഷ്ട​പ​രി​ഹാ​രം
ദു​​​ബാ​​​യ്: യു​​​എ​​​ഇ പൗ​​​ര​​​നു​​ണ്ടാ​​​ക്കി​​​യ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​ക്ക് കോ​​​ട​​​തി​ ചെ​​​ല​​​വ​​​ട​​​ക്കം 23 ല​​​ക്ഷം ദി​​​ർ​​​ഹ
എം. സ്വരാജ് എംഎൽഎക്ക് സ്വീകരണം നൽകി
ജിദ്ദ: ഹൃസ്വ സന്ദർശനാർഥം ജിദ്ദയിൽ എത്തിയ എം. സ്വരാജ് എംഎൽഎക്ക് നിലന്പൂർ പോത്തുകല്ല് പഞ്ചായത്ത് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രവാസ ലോകത്തുനിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്കു
തനിമ പൊതു പ്രഭാഷണം സംഘടിപ്പിച്ചു
ജിദ്ദ: റംസാനിലൂടെ ആർജിച്ചെടുത്ത നല്ല ഗുണങ്ങൾക്ക് അതിനുശേഷവും വലിയ പ്രധാന്യമുണ്ടെന്നും ഇസ്ലാമിക സംസ്കാരം ജീവിതത്തിൽ നിഴലിച്ചു കാണുന്പോഴാണ് റംസാൻ അർഥപൂർണമാകൂവെന്നും യുവ പ്രാസംഗികൻ അബ്ദുസുബ്ഹാൻ പറഞ്ഞു.
യുഎൻഎക്ക് പ്രവർത്തന ഫണ്ടും അഭിനന്ദനങ്ങളും
കുവൈത്ത്: കുവൈത്തിലെ പ്രവാസി നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ ഫിന (FINA) കേരളത്തിലെ നഴ്സിംഗ് സമൂഹം യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവന്ന ചരിത്രപരമായ സമരത്തിന് നേടിയ ഐതിഹാസിക വിജയത്തിന് അഭിനന്ദനങ്ങൾ അർപ്പിക്
എൻഎസ്എസ് കുവൈറ്റ് "പൊന്നോണം 2017' ഫ്ളയർ പ്രകാശനം ചെയ്തു
കുവൈത്ത്: നായർ സർവീസ് സൊസൈറ്റി കുവൈറ്റ് ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് "പൊന്നോണം 2017' ഫ്ളയർ പ്രകാശനം ചെയ്തു. എൻഎസ്എസ് ഉപദേശക സമിതി അംഗം രാജേന്ദ്രപിള്ളയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണം ഫ്ളയർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "പൊന്നോണം 2017' ന്‍റെ ഫ്ളയർ പ്രകാശനം ചെയ്തു. ജൂലൈ 20ന് അബാസിയ റിഥം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന
"അന്നൂർ’ഖുർആൻ ഓണ്‍ലൈൻ ക്വിസ്: ഷബീറ, റുബീന ജേതാക്കൾ
കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുർആൻ ഓണ്‍ലൈൻ റംസാൻ ക്വിസ് മത്സരത്തിലെ ഗ്രാൻഡ് ഫിനാലയിൽ ഷബീറ ഷാക്കിർ (കൽപ്പറ്റ) ഒന്നാം സ്ഥാനവും റുബീന അബ്ദുറഹിമാൻ (കുനിയിൽ) രണ്ടാം സ്ഥാനവ
വീടിന്‍റെ തറക്കല്ലിടൽ കർമം നിർവഹിച്ചു
കുവൈത്ത്: ഗ്ലോബൽ ഇന്‍റർനാഷണലും കോഴിക്കോട് ജില്ലാ അസോസിയേഷനും സംയുക്തമായി നിർമിക്കുന്ന വീടിന്‍റെ തറക്കല്ലിടൽ ചടങ്ങ് പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. കോഴിക്കോട് ജില്ലയിലെ ഒടുംബ്ര എന്ന സ്ഥലത്താണ് ഹൗസ
ഭാസ്കരൻ ശ്രീകണ്ഠപുരത്തിന് യാത്രയയപ്പ് നൽകി
അൽകോബാർ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമാമിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഭാസ്കരൻ ശ്രീകണ്ഠപുരത്തിന് ദമാമിലെ സാമൂഹ്യ സംസ്കാരിക രംഗത്തെ സംഘടനാ പ്രതിനിധികൾ ചേർന്ന് യാത്രയയപ്പ് നൽകി.

1
എംഎസ് എസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
ദമാം: മുസ് ലിം സർവീസ് സൊസൈറ്റി ദമാം യൂണിറ്റ് അകാഡമിക് എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു. സിബിഎസ്ഇ പത്താം തരത്തിൽ 10 ഡിജിപിഎ കരസ്ഥമാക്കിയ സമ ഫാത്തിമ ഫസൽ, അഫ്താബ് സലാം, 8 ഡിജിപിഎക്ക് മുകളിൽ മാർക്ക് നേടിയ
മില്ലിൽ ഖത്തറീസ് വാട്സ്ആപ് ഗ്രൂപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു
ദോഹ: മില്ലിൽ ഖത്തറീസ് പ്രായോജകരായി മില്ലിൽ ഫാമിലി വാട്സ്ആപ് ഗ്രൂപ്പിൽ ഒരു ദിവസത്തെ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. രാവിലെ ഏഴു മുതൽ രാത്രി 12 വരെ നൂറോളം അംഗങ്ങൾ പങ്കെടുത്ത മത്സരത്തിൽ സർഫീന അബ്ദുള
കെ എംസിസി ആറാമത് ഫുട്ബോൾ മേളക്ക് ഇന്ന് കിക്കോഫ്
റിയാദ്: കെ എംസിസി സെൻട്രൽ കമ്മിറ്റിയുടെ ആറാമത് ഫുട്ബോൾ ടൂർണമെന്‍റ് ഇന്ന് ആരംഭിക്കും. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍റെ സഹകരണത്തോടെ അൽ ഖർജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം.
പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം സെമിനാർ വെള്ളിയാഴ്ച്ച
കുവൈത്ത്: കേരളത്തിന്‍റെ സമഗ്ര വികസനത്തിനായി പ്രവാസി പ്രഫഷണലുകളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ കുവൈറ്റിലെ എഞ്ചിനീയർ, ഡോക്ടർ, അഡ്വക്കേറ്റ്, ചാർട്ടേഡ് അക്കൗണ്ടന്‍റ് തുടങ്ങ
വഴിവിളക്ക് - ദഅ് വ പഠന ക്ലാസ് വെള്ളിയാഴ്ച
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന വഴിവിളക്ക് ദഅ്വ പഠന ക്ലാസ് ജൂലൈ ഒന്നിനു വെള്ളിയാഴ്ച വൈകുന്നേരം 4.30 നു ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ പാഠങ്ങൾ നൽകുന്ന ചരിത്ര
കല കുവൈത്ത് അദ്ധ്യാപക പരിശീലന കളരിയും, നാടക കളരിയും സംഘടിപ്പിക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി കുട്ടികളെ മാതൃഭാഷയും, നമ്മുടെ സംസ്കാരത്തേയും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരു
സുമനസുകളുടെ കാരുണ്യ ഹസ്തത്തിൽ മലയാളി യുവാവ് നാടണഞ്ഞു
ദമാം: സ്വകാര്യ കന്പനിയുടെ ചൂഷണത്തിൽപെട്ട് ദുരിതക്കയത്തിലായ ആലപ്പുഴ സ്വദേശിക്ക് സുമനസുകളുടെ സഹായഹസ്തം. ആലപ്പുഴ ആര്യാട് സ്വദേശി ബിനീഷ് കുട്ടപ്പൻ ആണ് അഞ്ച് വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ കഴിഞ്ഞ ദിവസം ന
മാവേലിക്കര അസോസിയേഷൻ കുവൈറ്റ് ഇന്ത്യൻ അംബാസഡറെ സന്ദർശിച്ച് ചർച്ച നടത്തി
കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് പതിനഞ്ചാം വാർഷിക ആഘോഷങ്ങളുമായി ബന്ധപെട്ട് പ്രസിഡന്‍റ് ബിനോയ് ചന്ദ്രന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിനെ സന്ദർശിച്ച് ചർച്ച നടത്തി.

വിമാന
നഴ്സിംഗ് സമരത്തിന് പ്രവാസികളുടെ ഐക്യദാർഡ്യം
കുവൈത്ത് സിറ്റി: ന്യായമായ സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ട് സമര രംഗത്തുള്ള കേരളത്തിലെ നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ കേരള കുവൈത്ത് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

നഴ്സിംഗ് സമരം ഉയർത്തു
ഡോ. ഷാഹുൽ ഹമീദിന് യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസം ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബത്ഹ, ഷിഫ അൽജസീറ പോളിക്ലീനിക്കിലെ സീനിയർ ദന്തിസ്റ്റ് ഡോ. ഷാഹുൽ ഹമീദിന് സഹപ്രവർത്തകരും ക്ലിനിക്ക് മാനേജ്മെന്‍റും ചേർന്ന് യാത്രയയപ്പ് നൽകി. കോഴിക്കോട്
അൽഫുർഖാൻ ഖുർആൻ ഹിഫ്ൾ മത്സര വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത്: ഇന്ത്യൻ ഇസ് ലഹി സെന്‍റർ ഖുർആൻ ഹിഫ്ൾ വിംഗായ അൽഫുർഖാൻ ഖുർആൻ സ്റ്റഡി സെന്‍റർ സംഘടിപ്പിച്ച പതിനഞ്ചാമത് ഖുർആൻ ഹിഫ്ൾ മത്സര വിജയികളെ പ്രഖ്യാപിച്ചു.

എട്ട് വയസിന് താഴെയുള്ളവരിൽ നിന്ന് ഹാജറ ഹലീലുറ
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂണിറ്റിന് പുതിയ നേതൃത്വം
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ മംഗഫ് യൂണിറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം. മംഗഫ് കെആർഎച്ച് കന്പനിയുടെ ക്യാന്പിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളായി രവീന്ദ്രനാഥൻ മാന്നാർ (പ്രസിഡന്‍റ്), ബി.
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ സഹായധനം കൈമാറി
കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ജില്ലയിലെ പഠിക്കാൻ മിടുക്കരായ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സഹായ ധനം "
ദുബായിൽ വിദ്യാരംഭ ചടങ്ങുകൾ സെപ്റ്റംബർ 30 ന്
ദുബായ്: യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒഎൻവി ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വിജയദശമിയോട് അനുബന്ധിച്ച് സെപ്റ്റംബർ 30ന് വിദ്യാരംഭ ചടങ്ങുകൾ നടത്തും. ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഹാളിൽ രാവിലെ ഏഴു മുതൽ
LATEST NEWS
തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി
ഡോ​വ​ലും ചൈ​നീ​സ് പ്ര​തി​നി​ധി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
ബു​ക്ക​ര്‍ പു​ര​സ്കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ അ​രു​ന്ധ​തി റോ​യി​യും
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; ര​ണ്ടു സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളു​മാ​യി ഇ​നി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് പി.​ടി ഉ​ഷ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.