Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
"നാട്യധ്വനി 2017’ ഏപ്രിൽ 21ന്
Click here for detailed news of all items
  
 
ദുബായ്: പ്രശസ്ത കലാകാരൻ ഗുരു മനോജ് നയിക്കുന്ന നർത്തിത സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് അവതരിപ്പിക്കുന്ന നൃത്ത പരിപാടി ന്ധനാട്യധ്വനി 2017’ ഏപ്രിൽ 21ന് (വെള്ളി) നടക്കും. ഖുസൈസ് ഡാഫ്സാ മെട്രോ സ്റ്റേഷനു സമീപമുള്ള ന്യൂ വേൾഡ് സ്കൂളിൽ വൈകുന്നേരം 5.30 മുതലാണ് പരിപാടി. പ്രവേശനം സൗജന്യമാണ്.

വിവരങ്ങൾക്ക്: 050 458 3376.
മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്‍റെ പിതാവ് തോമസ് പി.എബ്രഹാം നിര്യാതനായി
പന്തളം: മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്‍റെ പിതാവ് പന്തളം ഐരാണിക്കുടി പരുവപ്പറന്പിൽ തോമസ് പി.എബ്രഹാം (കുഞ്ഞുമോൻ72) നിര്യാതനായി. സംസ്ക്കാരം 24 വ്യാഴം 3 ന് ഐരാണിക്കുടി ഇമ്മാനുവേൽ
സൗ​ദി തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കൗ​മാ​ര​ക്കാ​ര​ൻ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ ‌‌പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​
സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജിഎസ്ടിയും രാഷ്ട്ര പുരോഗതിയും എന്ന വിഷയത്തിൽ സദസ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഭാരതത്തിന്‍റെ 70ാം സ്വാതന്ത്ര്യദിനം ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് (ബിപിപി) ആഘോഷിച്ചു. അബ്ബാസിയയിൽ വൈകുന്നേരം ആരംഭിച്ച ആഘോഷങ്ങൾക്ക് ഓമന വിനയൻ ഭദ്രദീപം കൊളുത്തി.

ബാലദർശൻ കുട്ടി
മസ്കറ്റ് സയൻസ് ഫെസ്റ്റ് ഡോക്ടർമാരുമായുള്ള സംവാദം സംഘടിപ്പിക്കുന്നു
മസ്കറ്റ്: വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട മസ്കറ്റ് സയൻസ് ഫെസ്റ്റ്, മലയാളി സമൂഹത്തിന് മസ്കറ്റിലെ ആരോഗ്യമേഖലയിലെ വിദഗ്ധ ഡോക്ടർമാരുമായി
മാതൃഭാഷാ സംഗമം ഓഗസ്റ്റ് 25ന്; ഡോ: പി.എസ്.ശ്രീകല മുഖ്യാതിഥി
കുവൈറ്റ് സിറ്റി: കല കുവൈറ്റിന്‍റെയും മാതൃഭാഷാ സമിതിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ഇരുപത്തിയേഴു വർഷക്കാലമായി നടന്നു വരുന്ന സൗജന്യ മാതൃഭാഷാപഠന ക്ലാസ്സുകളുടെ സംഗമം ഓഗസ്റ്റ് 25 വെള്ളിയാഴ്ച അബ്ബാസിയ കമ്മ്യൂണ
സമസ്ത ബഹ്റൈൻ ഹജ്ജ് സംഘം പുറപ്പെട്ടു
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്റൈൻ ഹജ്ജ് സംഘം ഓഗസ്റ്റ് 21നു തിങ്കൾ രാവിലെ മനാമയിലെ ഗോൾഡ് സിറ്റിയിലുള്ള സമസ്തയുടെ കേന്ദ്ര ആസ്ഥാനത്ത് നിന്ന് പുറപ്പെട്ടു. 22ന് ചൊവ്വാഴ്ച് മദീനയിൽ എത്തുന്ന സംഘം മദീ
ഇസ്ലാഹി സെന്‍റർ ഉദ്ഹിയ്യത്ത്; കുവൈറ്റിലും കേരളത്തിലും ഉത്തരേന്ത്യയിലും
കുവൈറ്റ്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ വർഷങ്ങളായി നടത്തിവരുന്ന ഉള്ഹിയ്യത്ത് കർമ്മം ഈ വർഷവും ഉണ്ടാകുമെന്ന് ഐഐസി സാമൂഹ്യ ക്ഷേമ വകുപ്പ് സെക്രട്ടറി അറിയിച്ചു. കുവൈറ്റിലും കേരളത്തിന
മലയാള വിഭാഗം വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകാം
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം മസ്കറ്റിലെ മലയാളികൾക്കായി നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുതായി ആരംഭിക്കുന്ന വായനശാലയിലേക്ക് അംഗങ്ങളല്ലാത്തവർക്കും പുസ്തകങ്ങൾ നൽകാമെന്ന് കണ്‍വീ
ജീവകാരുണ്യത്തിന്‍റെ പ്രസക്തി വർദ്ധിക്കുന്നു: പി.എൻ. ബാബുരാജൻ
ദോഹ: ലോകത്ത് സംഘർഷങ്ങളും സംഘട്ടനങ്ങളും അനുസ്യൂതം തുടരുന്പോൾ ജീവകാരുണ്യ ദിനത്തിന്‍റെ പ്രസക്തി ഏറിവരികയാണെും ഓരോ മനുഷ്യസ്നേഹിയും ഈ രംഗത്ത് തന്‍റെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഇന്ത്യൻ കമ്മ്യൂണിറ്റി
'ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം' ചർച്ച സംഗമം വെള്ളിയാഴ്ച ഫഹാഹീലിൽ
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ചലനം ത്രൈമാസ കാന്പയിന്‍റെ ഭാഗമായി ഫഹാഹീൽ യൂണിറ്റ് ’’ഇന്ത്യൻ ചരിത്രത്തിലെ മുസ്ലിം പങ്കാളിത്തം’’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ച സംഗമം ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച
മസ്കറ്റിൽ ദയാഭായിയുടെ 'പച്ചവിരൽ' സാഹിത്യ ചർച്ച സംഘടിപ്പിച്ചു
മസ്കറ്റ്: സാഹിത്യ പ്രേമികൾക്കായി ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സാഹിത്യ ചർച്ച സംഘടിപ്പിച്ചു. മലയാള വിഭാഗം സബ് കമ്മറ്റി മുൻകൈയെടുത്തു നടത്തിയ ഈ ചർച്ച നയിച്ചത് ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ മലയാള വിഭാഗം
ദിബ്ബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ്
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഹാൾ ദിബ്ബയിൽ ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 25 വെള്ളി രാവിലെ 9.30 മുതൽ ആരംഭിക്കുന്ന കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസിൽ പൊതുജനങ്ങൾക്ക്
വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്‍റെ പ്രവർത്തകർക്കു നേരെയുള്ള സംഘ് പരിവാറിന്‍റെ ആസൂത്രിത ആക്രമണം അപലനീയം
കുവൈറ്റ്: പറവൂരിൽ ഇന്നലെ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക മിഷൻ പ്രവർത്തകരെ ക്രൂരമായി മർദിച്ചു അവശരാക്കുകയും അതിനുശേഷം പോലീസിൽ ഏൽപിക്കുകയും ചെയ്ത നടപടി സാംസ്കാരിക കേരളത്തിന് അപമാനവും ന്യൂനപക്ഷങ്ങൾക്കു ആശങ്കയു
ജുബൈൽ ഐസിഎഫ് ദേശ രക്ഷാസംഗമങ്ങൾ നടത്തി
ജുബൈൽ: ഇന്ത്യൻ സ്വന്തന്ത്രത്തിന്‍റെ എഴുപതാം വാർഷികത്തിന്‍റെ ഭാഗമായി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ജുബൈലിൽ ദേശ രക്ഷാ സംഗമം ഒരുക്കി. ജുബൈൽ സെൻട്രൽ കമ്മറ്റിയുടെ കീഴിലുള്ള മൂന്ന് സെക്ടറുകളിലാണ് ഒ
ബ​ക്രീ​ദ്: കു​വൈ​റ്റി​ൽ അ​ഞ്ചു ദി​വ​സ​ത്തെ പൊ​തു അ​വ​ധി
കു​വൈ​റ്റ് സി​റ്റി: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് കു​വൈ​റ്റി​ൽ അ​ഞ്ചു ദി​വ​സ​ത്തെ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച(​ഓ​ഗ​സ്റ്റ് 31) മു​ത​ൽ അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് അ​വ​ധി​യെ​ന്ന് കു​വൈ​റ്റ് കാ​
ഭാഷ വിനയാകുന്നവർക്ക് ഫ്രറ്റേർണിറ്റി വാളണ്ടിയർമാരുടെ സേവനം ആശ്വാസംപകരുന്നു
മക്ക:പരിശുദ്ധ ഹജ്ജ് കർമത്തിനായി മക്കയിലെത്തിയ കേരളത്തിൽ നിന്നുമുള്ള ഹാജിമാർക്ക് ഭാഷ വിനയാകുന്നു. ഹോസ്പിറ്റലുകളിലെ ഡോക്ടർമാർ ഡിസ്പെൻസറികളിലെയും മറ്റു ഉറുദു സംസാരിക്കുന്ന ഉദ്യോഗസ്ഥന്മാരിൽ നിന്നുമൊക
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് യാത്രയയപ്പ് നൽകി
കുവൈറ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക്) സെക്രട്ടറി സാജൻ പള്ളിപ്പാടിന് അജപാക് യാത്രയയപ്പ് നൽകി. പ്രസിഡന്‍റ് രാജീവ് നടുവിലെമുറ
ഭാരതീയ പ്രവാസി പരിഷദ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: ഭാരതത്തിന്‍റെ 71മത് സ്വാതന്ത്ര്യദിനം ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് (ബിപിപി) ആഘോഷിച്ചു. അബ്ബാസിയയിൽ വൈകുന്നേരം ആരംഭിച്ച ആഘോഷങ്ങൾക്ക് ഓമന വിനയൻ ഭദ്രദീപം കൊളുത്തി. ബാലദർശൻ കുട്ടികൾ വ
സാജിർ കുറ്റൂരിന് ഐഡിസി ജിദ്ദ യാത്രയയപ്പ് നൽകി
ജിദ്ദ: ജോലിയാവശ്യാർത്ഥം ദുബൈയിലേക്ക് പോവുന്ന ഐഡിസി മുൻ ജനറൽ സെക്രട്ടറി സാജിർ കുറ്റൂരിന് ഐഡിസി ജിദ്ദ യാത്രയയപ്പ് നൽകി. ഷറഫിയ ധർമപുരി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ ഐഡിസി അസിസ്റ്റൻറ് അമീർ
സാജിർ കുറ്റൂരിന് ഐഡിസി ജിദ്ദ യാത്രയയപ്പ് നൽകി
ജിദ്ദ: ജോലിയാവശ്യാർത്ഥം ദുബൈയിലേക്ക് പോവുന്ന ഐഡിസി മുൻ ജനറൽ സെക്രട്ടറി സാജിർ കുറ്റൂരിന് ഐഡിസി ജിദ്ദ യാത്രയയപ്പ് നൽകി. ഷറഫിയ ധർമപുരി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ ഐഡിസി അസിസ്റ്റൻറ് അമീർ
തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം
കുവൈറ്റ്: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുവൈറ്റ് ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ TRASSK കളിക്കളം കുട്ടികൾ അ
ഇസ്ലാഹി സെന്‍റർ ഉദ്ഹിയത് സംഘടിപ്പിക്കുന്നു
കുവൈറ്റ്: കേരള ഇസ്ലാഹി സെന്‍റർ സാമൂഹ്യക്ഷേമ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളിലും കേരളത്തിലും ഉദ്ഹിയത് സംഘടിപ്പിക്കുമെന്ന് സെന്‍റർ ഭാരവാഹികൾ പത്രക്ക
മാസ് തബൂക്ക് ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് സംഘടിപ്പിച്ചു
ജിദ്ദ: മാസ് തബൂക്കിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്‍റണ്‍ ടൂർണമെന്‍റ് മാസ്സ് വൈസ് പ്രസിഡന്‍റ് ഗംഗാധരൻ പട്ടാന്പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ നിലമേൽ, പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

ബാലവേദി കുവൈറ്റും മാതൃഭാഷാ സമിതിയും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റും, കല കുവൈറ്റ് മാതൃഭാഷാ സമിതിയും സംയുക്തമായി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ, അബുഹലീഫ, ഫഹാഹീൽ, സാൽമിയ എന്നീ മേഖ
സമസ്ത ബഹ്റൈൻ ഹജ്ജ് യാത്രയയപ്പ് നൽകി
മനാമ: ബഹ്റൈൻ സമസ്ത കേരള സുന്നീ ജമാഅത്തിന്‍റെ കീഴിൽ ഈവർഷം ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ഹജ്ജ് യാത്രയയപ്പ് യോഗത്തിൽ സമസ്ത ബഹ്റൈൻ ട്രഷറർ വി.കെ കുഞ്ഞമ്മദ്
വെൽഫെയർ കേരള കുവൈറ്റ് ഫഹാഹീൽ മേഖല സ്വാതന്ത്ര ദിന സംഗമവും സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു
ഫഹാഹീൽ: ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു വെൽഫെയർ കേരള കുവൈറ്റ് ഫഹാഹീൽ മേഖല സ്വതന്ത്രദിന സംഗമവും സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു. ഇന്ത്യയുടെ മൂല്യങ്ങളും സംസ്കാരങ്ങളും അഖണ്ഡ ഭാര
നിറ സാന്നിധ്യമായി അന്യസംസ്ഥാന വാളണ്ടിയർമാരും
ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാളണ്ടിയർമാർക്കുള്ള പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറ്റിഇരുപത്തി രണ്ടു വാളണ്ടിയർമാരാണ് പങ്കെ
കു​വൈ​റ്റ് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട മ​ല​യാ​ളി യു​വാ​വി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞു
തൊ​ടു​പു​ഴ: വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മ​ന​മു​രു​കി​യു​ള്ള പ്രാ​ർ​ഥ​ന​യ്ക്കു സാ​ഫ​ല്യം. ര​ക്ത​സാ​ന്പി​ൾ മാ​റ്റി​യെ​ന്നാ​രോ​പി​ക്ക​പ്പെ​ട്ടു കു​വൈ​റ്റ് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ടി​രു
ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ കോ​ണ്‍​സ​ൽ ജ​ന​റ​ലി​നെ സ​ന്ദ​ർ​ശി​ച്ചു
ജി​ദ്ദ: ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫേ​ർ ഫോ​റം ഓ​ർ​ഗ​നൈ​സെ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ കോ​ണ്‍​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് നൂ​ർ റ​ഹ്മാ​ൻ ഷെ​യ്ഖി​നെ സ​ന്ദ​ർ​ശി​ച്ച് ഹ​ജ്ജ് സേ​വ​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

ച​ർ​ച്ച​ക​ളി​ൽ
യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം "വേ​ലു​ത്ത​ന്പി ദ​ള​വ’ ​ശ്ര​ദ്ധേ​യ​മാ​യി
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ച്ച "​വേ​ലു​ത്ത​
മാ​തൃ​ഭാ​ഷ​യു​ടെ മാ​ധു​ര്യം വി​ളി​ച്ചോ​തി "​ത​ളി​രു​ക​ൾ 2017’
കു​വൈ​ത്ത്: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ധ്യാ​ത്മി​ക പ്ര​സ്ഥാ​ന​മാ​യ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന മ​ല​യാ​ള ഭാ
ഹ​ബീ​ബ് ആ​ലു​വ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
ജി​ദ്ദ: പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ ട്ര​ഷ​റ​ർ ഹ​ബീ​ബ് ആ​ലു​വ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. യെ​ല്ലോ ല​മ​ണ്‍ റ​സ്റ്റ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്ത
കു​വൈ​ത്ത് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഓ​ണ്‍​ലൈ​ൻ യോ​ഗം ന​ട​ത്തി
കു​വൈ​ത്ത്: കു​വൈ​ത്ത് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "​സ്വാ​ത​ന്ത്ര്യം അ​ന്നും ഇ​ന്നും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ യോ​ഗം ന​ട​ത്തി.
ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
മ​സ്ക​റ്റ്: ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റി​ലെ റൂ​വി​യി​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക സ്ഥാ​പി​ത​മാ​യ​ത്തി​ന്‍റെ നാ​ല്പ​ത്ത​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
മാ​സ് ത​ബൂ​ക്ക് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
ജി​ദ്ദ: മാ​സ് ത​ബു​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് “സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ന്ധ​സ്വ​ത​ന്ത്ര ഭാ​ര​തം നേ​രി​ടു​ന്ന വെ​
ന​വോ​ദ​യ റി​യാ​ദ് സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും കൃ​ഷ്ണ​പി​ള്ള ദി​ന​വും ആ​ച​രി​ച്ചു
റി​യാ​ദ്: ന​വോ​ദ​യ​യു​ടെ ~ഒ​ന്പ​താം സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ്ര​ഥ​മ സെ​ക്ര​ട്ട​റി പി.​കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ജ​ന​ങ്ങ​ളു
കുവൈറ്റിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ സ്വദേശി റാഷിദ് എം.കെ (28) ആണ് മരിച്ചത്. കെഎഫ്സിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റ
ഒമാനിലെ ഹൈമയിൽ വാഹനാപകടത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു
മസ്കറ്റ്: ഒമാനിലെ ഹൈമയിൽ വെള്ളിയാഴ്ച ഉണ്ടായ വാഹനാപകടത്തിൽ ആറ് ഓമനികളും, രണ്ട് യമനികളും കൊല്ലപ്പെട്ടു.രണ്ടു വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. എതിരെ വന്ന വാഹനത്തിന്‍റെ ടയർ പൊട്ടി നിയന്ത്രണം വിട
ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ സേ​വ​നം ശ്ലാ​ഘ​നീ​യം: ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ
മ​സ്ക​റ്റ്: ഭാ​ര​ത​ത്തി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ. മ​സ്ക​റ്റി​ലെ മാ​ർ ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് മ​ഹ
മ​സ്ക​റ്റ് ഗാ​ലാ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഭ​ക്ത​സം​ഘ​ട​ന​ക​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
മ​സ്ക​റ്റ്: സെ​ന്‍​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ജോർജ് വ​ർ​ഗീ​സ്, ഫാ.​ജേ​ക്ക​ബ് മാ​ത്യു, ട്
ഇ​സ് ലാ​ഹി സെ​ന്‍​റ​ർ അ​നു​ശോ​ചി​ച്ചു
കു​വൈ​ത്ത് : പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ബോ​ധ​ക​നും മ​സ്ജി​ദു​ൽ ക​ബീ​ർ ഇ​മാ​മും കു​വൈ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ​സ​റു​മാ​യ ഡോ. ​വ​ലീ​ദ് അ​ൽ അ​ലി​യു​ടെ​യും ഷെ​യ്ഖ് ഫ​ഹ​ദ് അ​ൽ ഹു​സൈ​നി​യു​ടെ​യു
ആ​സ്വാ​ദ​ക​രെ കൈ​യി​ലെ​ടു​ത്ത് പാ​ടും പാ​തി​രി മ​സ്ക​റ്റി​ൽ
മ​സ്ക​റ്റ്: പാ​ടും പാ​തി​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​വ. ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ മ​സ്ക​റ്റി​ൽ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി. അ​മേ​രി​ക്ക​യി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് പോ​കും വ​ഴി ദു​ബാ​യി​ൽ നി​
ദു​ബാ​യ് കെ ​എം​സി​സി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
ദു​ബാ​യ്: ദു​ബാ​യ് കെ ​എം​സി​സി ആ​സ്ഥാ​ന​ത്ത് ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​ന് അ​ൽ ബ​റാ​ഹ​യി​ലെ കെ
ഇന്‍റ​ർ​നാ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ത​ബൂ​ക്ക് സ്വ​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
ജി​ദ്ദ: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ത​ബൂ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ആ​ഘോ​ഷി​ച്ചു. രാ​വി​ലെ എ​ട്ടി​ന് ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക്യാ​ന്പ​സി​ൽ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മ
ഫ്ര​റ്റേ​ണി​റ്റി ഫോ​റം വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ശ്ലാ​ഘ​നീ​യം
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് മ​ക്ക​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളാ​യ ഹ​റാം പ​രി​സ​ര​വും അ​സീ​സി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം വോ​ള​ണ്ടി​യ​ർ​മാ​രു​ടെ
ദ​അ​വ കാ​ന്പ​യി​ൻ
യാ​ന്പു (ജി​ദ്ദ): യാ​ന്പു ഇ​ന്ത്യ​ൻ ഇ​സ് ലാ​ഹി സെ​ന്‍​റ​റും മ​ർ​ക്ക​സു​ദ​അ​വ ജാ​ലി​യാ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദ​അ​വ കാ​ന്പ​യി​ൻ ജാ​ലി​യാ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മൗ​ല​
അ​ജ് വ ജി​ദ്ദ ഫ​ണ്ട് മ​അ്ദ​നി​ക്ക് കൈ​മാ​റി
ജി​ദ്ദ: അ​ൽ​അ​ൻ​വാ​ർ ജ​സ്റ്റീ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (അ​ജ്വ) സം​സ്ഥാ​ന ക​മ്മി​റ്റി റം​സാ​നി​ൽ പ്ര​ഖ്യാ​പി​ച്ച ജീ​വ​കാ​രു​ണ്യ​പ​ദ്ധ​തി​ക്കു​ള്ള ജി​ദ്ദ ഘ​ട​ക​ത്തി​ന്‍റെ സ​ഹാ​യ​ധ​നം സം​സ്
മി​ല്ലി​ൽ ഫാ​മി​ലി ഗ്രൂ​പ്പ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി
കാ​സ​ർ​ഗോ​ഡ് : ത​ള​ങ്ക​ര മി​ല്ലി​ൽ ഫാ​മി​ലി വാ​ട്സ്ആ​പ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഖ​ത്ത​റി​ലെ മി​ല്ലി​ൽ കു​ടും​ബ​ത്തി​ലെ കൂ​ട്ടാ​യ്മ​യാ​യ ന്ധ​മി​ല്ലി​ൽ ഖ​ത്ത​റീ​സ്’ സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ
"​ഇ​ന്ത്യ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി മു​ഴു​വ​ൻ ഭാ​ര​തീ​യ​രും ഒ​ന്നി​ച്ച് പോ​രാ​ട​ണം’
കു​വൈ​ത്ത് : വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യം മാ​റ്റി​സ്നേ​ഹ​വും സൗ​ഹാ​ർ​ദ്ദ​വും പൂ​ത്തു​ല​ഞ്ഞ് നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി മു​ഴു​വ​ൻ ഭാ​ര​തീ​യ​രും ഒ​ന്നി​ച്ച് പോ​രാ​ട​ണ​മെ​ന
സ​മ​സ്ത ബ​ഹ​റി​ൻ ഹ​ജ്ജ് യാ​ത്ര​യ​യ​പ്പും ദു​ആ മ​ജ് ലി​സും 18 ന്
മ​നാ​മ : സ​മ​സ്ത കേ​ര​ള സു​ന്നീ ജ​മാ​അ​ത്ത് ബ​ഹ​റി​ൻ ഹ​ജ്ജി​ന് പോ​കു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ദു​ആ മ​ജ്ലി​സും ഓ​ഗ​സ്റ്റ് 18ന് (​വെ​ള്ളി) ന​ട​ക്കും. മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലു​ള്ള സ​മ​സ്ത
Nilambur
LATEST NEWS
പിണറായി വിജയൻ മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും
ലാവലിൻ വിധി പിണറായിക്ക് മറ്റൊരു പൊൻതൂവൽ: കോടിയേരി
ലാവലിനിൽ പിണറായിക്ക് ആശ്വാസം
ട്രെയിനിനു മുകളിൽ മരം വീണു; റെയിൽ ഗതാഗതം തടസപ്പെട്ടു
യുപി ട്രെയിൻ അപകടം: റെയിൽവേ ബോർഡ് ചെയർമാൻ രാജിവച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.