ബോംബെ ഡിലൈറ്റ്സ് റസ്റ്ററന്‍റ് പ്രവർത്തനം ആരംഭിച്ചു
Monday, April 24, 2017 5:53 AM IST
ജിദ്ദ: അറേബ്യൻ കോസ്റ്റന്‍റ് ഫോർ ഫുഡ്സ് കന്പനിയുടെ സംരംഭമായ ബോംബെ ഡിലൈറ്റ്സ് റസ്റ്ററന്‍റ് ജിദ്ദ ഖാലിദ് ബിൻ വലീദ് റോഡിൽ (അൽ ബെയ്കിനു പിൻവശം) പ്രവർത്തനം ആരംഭിച്ചു.

ഗ്രൂപ്പ് ചെയർമാൻ ഹാനി ഹസൻ അൽ ഗാംദി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടർ നൂറുദ്ദീൻ ബോണോൻ, ഷഫീഖ്, അഷ്റഫ് കുത്ത്, അബ്ദുർറഹ്മാൻ, ആഷിഖ് ബോണോൻ, സലിം, അബ്ദുൾ അസീസ് മാഹി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ