ബൽജുറാഷി നവോദയ യാത്രയയപ്പ് നൽകി
Saturday, May 27, 2017 3:46 AM IST
ജിദ്ദ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ചിറക്കൽ മുഹമ്മദിന് ബൽജുറാഷി നവോദയ പ്രവർത്തകർ യാത്രയയപ്പ് നൽകി. മെഹബൂബ് മന്പുറവും സമദ് കൊല്ലവും ചേർന്ന് ഉപഹാരം കൈമാറി.

ചടങ്ങിൽ ബബീഷ് ഫ്രാൻസിസ്,പ്രദീപ് കണ്ണൂർ,സത്താർ മംമ്ള്ളിപ്പാട്,ഷമീർ തീരുർ,ജിംഷാദ് മംമ്ള്ളിപ്പാട്, ജെയ്സിൽ നിലംബൂർ,എം പി ജെംഷാദ്, എം.പി സത്താർ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ