ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് കി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജന്മദി​ന​വും ആ​ച​രി​ച്ചു
Tuesday, August 15, 2017 5:43 AM IST
കു​വൈ​ത്ത്: ഒ​ഐ​സി​സി യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ·​ദി​ന​വും ഒ​ഐ​സി​സി ഓ​ഫീ​സി​ൽ ആ​ച​രി​ച്ചു.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ബി​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഒ​ഐ​സി​സി നേ​താ​ക്ക​ളാ​യ ചാ​ക്കോ ജോ​ർ​ജു​കു​ട്ടി, വ​ർ​ഗീ​സ് ജോ​സ​ഫ് മാ​രാ​മ​ണ്‍, രാ​ജീ​വ് നാ​ടു​വി​ലേ​മു​റി, ഹ​രീ​ഷ് തൃ​പ്പൂ​ണി​ത്തു​റ, ഷോ​ബി​ൻ സ​ണ്ണി, ഇ​സ്മാ​യി​ൽ, യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ച​ന്ദ്ര​മോ​ഹ​ൻ, ഷ​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ