കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം ഓ​ണം, ഈ​ദ് സം​ഗ​മം സെ​പ്റ്റം​ബ​ർ എ​ട്ടി​ന്
Tuesday, August 15, 2017 5:47 AM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റ് ഓ​ണം ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ അ​ബാ​സി​യ ഒ​ലി​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

സം​ഗ​മ​ത്തി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ പൂ​ക്ക​ള മ​ത്സ​ര​വും എ​ന്നി​വ​യും വി​ഭ​വ സ​മൃ​ദ്ധ​മാ​യ തി​രു​വോ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: 9784095766504992 97215747.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ