കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പ് ന​ല്കി
Wednesday, August 16, 2017 4:49 AM IST
കു​വൈ​ത്ത്: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് രാം​ദാ​സ് ചി​ല​ന്പ​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ്. സി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ള്ള കൊ​ള്ളാ​രോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഷൈ​ജി​ത്ത്, സി. ​ശ്രീ​നി​ഷ്, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് സ്മി​ത ര​വീ​ന്ദ്ര​ൻ, കെ. ​മ​ജീ​ദ്, രാ​ജ​ഗോ​പാ​ല​ൻ ഇ​ട​വ​ല​ത്ത്, ടി.​കെ. അ​ബ്ദു​ൾ ന​ജീ​ബ്, എം. ​രാ​മ​കൃ​ഷ്ണ​ൻ, പി.​വി. ന​ജീ​ബ്, ഹ​സ​ൻ​കോ​യ, നൗ​ഫ​ൽ ബ​റീ​ന, വാ​രി​ജാ​ക്ഷ​ൻ, പി.​വി. വി​നീ​ഷ്, ജി​നീ​ഷ്, സി​സി​ത ഗി​രീ​ഷ്, രാ​ജി ജി​നീ​ഷ്, ഷെ​രീ​ഫ് താ​മ​ര​ശേ​രി, നീ​ന രാ​ജ​ഗോ​പാ​ൽ, അ​സ്മ അ​ബ്ദു​ള്ള, കെ.​വി. ഷാ​ജി, സ​ഞ്ജ​യ് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാം​ദാ​സ് ചി​ല​ന്പ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ