ലാ​ൽ കെ​യെ​ർ​സ് ബ​ഹ​റി​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, August 16, 2017 4:56 AM IST
മ​നാ​മ: ലാ​ൽ കെ​യെ​ർ​സ് ബ​ഹ​റി​ൻ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ഗു​ദൈ​ബി​യ ടേ​സ്റ്റ് ബ​ഡ്സ് റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ലാ​ൽ കെ​യെ​ർ​സ് കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. സെ​ക്ര​ട്ട​റി എ​ഫ്.​എം. ഫൈ​സ​ൽ, ട്ര​ഷ​റ​ർ ഷൈ​ജു ക​ൻ​പ​ത്ത്, ന​ന്ദ​ൻ, സു​ബി​ൻ, ന​വീ​ൻ, വൈ​ശാ​ഖ്, ഷീ​ന ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.