അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി
Wednesday, August 16, 2017 8:08 AM IST
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ഓ​ഗ​സ്റ്റ് 15ന് ​മു​സ​ഫ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ബാ​ബു കു​ല​ത്താ​ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ബി​ജു സി​പി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​ട​വ​ക, സ​ഖ്യം ഭാ​ര​വാ​ഹി​ക​ൾ, പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള