സ​മ​സ്ത ബ​ഹ​റി​ൻ ഹ​ജ്ജ് യാ​ത്ര​യ​യ​പ്പും ദു​ആ മ​ജ് ലി​സും 18 ന്
Friday, August 18, 2017 4:18 AM IST
മ​നാ​മ : സ​മ​സ്ത കേ​ര​ള സു​ന്നീ ജ​മാ​അ​ത്ത് ബ​ഹ​റി​ൻ ഹ​ജ്ജി​ന് പോ​കു​ന്ന​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ദു​ആ മ​ജ്ലി​സും ഓ​ഗ​സ്റ്റ് 18ന് (​വെ​ള്ളി) ന​ട​ക്കും. മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലു​ള്ള സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​ത്രി ഒ​ന്പ​തി​നാ​ണ് പ​രി​പാ​ടി. ച​ട​ങ്ങി​ൽ പ്ര​മു​ഖ പ​ണ്ഡി​ത·ാ​രും വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും സം​ബ​ന്ധി​ക്കും.