മി​ല്ലി​ൽ ഫാ​മി​ലി ഗ്രൂ​പ്പ് കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Friday, August 18, 2017 4:20 AM IST
കാ​സ​ർ​ഗോ​ഡ് : ത​ള​ങ്ക​ര മി​ല്ലി​ൽ ഫാ​മി​ലി വാ​ട്സ്ആ​പ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഖ​ത്ത​റി​ലെ മി​ല്ലി​ൽ കു​ടും​ബ​ത്തി​ലെ കൂ​ട്ടാ​യ്മ​യാ​യ ന്ധ​മി​ല്ലി​ൽ ഖ​ത്ത​റീ​സ്’ സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന്ധ​മാ​മു മി​ല്ലി​ൽ ചാ​രി​റ്റി ട്ര​സ്റ്റ്’ പ്ര​ഖ്യാ​പ​ന​വും ബാ​ങ്കോ​ട് എ​ൽ ഗാ​ർ​ഡ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ മി​ല്ലി​ൽ ഖ​ത്ത​റീ​സ് മെ​ഗാ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും മെ​മെ​ന്േ‍​റാ വി​ത​ര​ണ​വും എം. ​അ​ബ്ദു​ൾ റ​ഹി​മാ​ൻ, ലു​ക്മാ​നു​ൽ ഹ​കീം, എം. ​കു​ഞ്ഞി മൊ​യ്തീ​ൻ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

മി​ല്ലി​ൽ ദു​ബൈ റി​യാ​സ് ആ​ൻ​ഡ് അ​ൽ​ത്താ​ഫ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് അ​ഫ്സ അ​ബ്ദു​ള്ള, മെ​ഹ്നാ​സ് റി​യാ​സ്, റാ​ബി​യ റ​ഹ്മാ​ൻ എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു.

ഫി​സ കു​ർ​ത്തീ​സ് പ്രാ​യോ​ജ​ക​രാ​യ പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ച്ച നൂ​ഹ്മാ​ൻ അ​ബ്ദു​ള്ള​ക്ക് അ​ബ്ദു​ൾ​റ​ഹ്മാ​ൻ തൃ​ക്ക​രി​പ്പൂ​ർ സ​മ്മാ​നം ന​ൽ​കി.

മി​ല്ലി​ൽ ഫാ​മി​ലി​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ മാ​മു മി​ല്ലി​ൽ ചാ​രി​റ്റി ട്ര​സ്റ്റ് രൂ​പീ​ക​ര​ണ പ്ര​ഖ്യാ​പ​നം ലാ ​വി​ല്ല പ്രോ​പ്പ​ർ​ട്ടീ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം. ​ലു​ഖ്മാ​നു​ൽ ഹ​കീം നി​ർ​വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​ൽ റ​ഹ്മാ​ൻ.​എം (ചെ​യ​ർ​മാ​ൻ), ലു​ക്മാ​നു​ൽ ഹ​കീം (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ), ലു​നൈ​ഫ് ലു​ക്മാ​ൻ, അ​ഹ്മ​ദ് ഷം​സീ​ർ, കു​ഞ്ഞി മൊ​യ്തീ​ൻ, അ​ബ്ദു​ൾ​റ​ഹ്മാ​ൻ ബീ​രി​ച്ചേ​രി, മൊ​ഹ​മ്മ​ദ് മേ​ന​ത്ത്, സ​ലീം അ​ബ്ദു​ള്ള, മു​സ്ത​ഫ ബാ​ങ്കോ​ട്, അ​സ്ലം, മൊ​ഹ​മ്മ​ദ് മു​ട്ട​ത്തൊ​ടി, ഖാ​ദ​ർ തൊ​ട്ടി​യി​ൽ, സി​റാ​ജ് ബ​ങ്ക​ര​ക്കു​ന്ന്, ഷാ​ഫി ഉ​ത്ത​ര​ദേ​ശം, നാ​സ​ർ പ​ട്ടേ​ൽ എ​ന്നി​വ​രെ ഡ​യ​റ​ക്ട​ർ​മാ​രാ​യും നി​യ​മി​ച്ചു.

മു​സ്ത​ഫ ബാ​ങ്കോ​ട്, ഹ​ഫ്സ അ​ബ്ദു​ള്ള , സു​ഹ്റ അ​ബ്ദു​ള്ള ,സ​ഫി​യ അ​ബ്ദു​ൾ​റ​ഹ്മാ​ൻ, റാ​ബി​യ റ​ഹ്മാ​ൻ തൃ​ക്ക​രി​പ്പൂ​ർ, സു​മ​യ്യ മൊ​ഹ​മ്മ​ദ് മേ​ന​ത്ത്, മി​ർ​ഷാ​ദ് മേ​ന​ത്ത്, ല​ത്തീ​ഫ് അ​ബ്ദു​ള്ള, മി​ഹ്റാ​ൻ മു​ഹ​മ്മ​ദ്, സു​ജാ​ഹ് തു​രു​ത്തി, അ​ക്ബ​ർ സ​ന്തോ​ഷ് ന​ഗ​ർ, ഷ​ഫീ​ഖ് കോ​പ, ഹാ​ജി​റ റ​ഹ്മാ​ൻ, ലൈ​ല ലു​ക്മാ​ൻ, സാ​ജി​ദ മൊ​യ്തീ​ൻ, ലു​നൈ​ഫ്, റി​സ്വാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. നു​ഹ്മാ​ൻ അ​ബ്ദു​ള്ള, മു​ന​വ​ർ റ​ഹ്മാ​ൻ, മ​ൻ​സൂ​ർ റ​ഹ്മാ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.