ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ സേ​വ​നം ശ്ലാ​ഘ​നീ​യം: ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ
Friday, August 18, 2017 5:37 AM IST
മ​സ്ക​റ്റ്: ഭാ​ര​ത​ത്തി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ. മ​സ്ക​റ്റി​ലെ മാ​ർ ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​യി​ട​വ​ക​യു​ടെ നാ​ൽ​പ്പ​ത്ത​ഞ്ചാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സ, ആ​തു​ര രം​ഗ​ങ്ങ​ളി​ൽ ഭാ​ര​ത​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​ർ ന​ൽ​കി​വ​രു​ന്ന നി​സ്തു​ല സേ​വ​ന​ങ്ങ​ളെ അ​ദ്ദേ​ഹം ശ്ലാ​ഘി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കൊ​പ്പം വ​ള​രാ​ൻ ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ൾ​ക്കും ക​ഴി​യ​ട്ടെ എ​ന്ന് സ്ഥാ​ന​പ​തി ആ​ശം​സി​ച്ചു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം