ന​വോ​ദ​യ റി​യാ​ദ് സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും കൃ​ഷ്ണ​പി​ള്ള ദി​ന​വും ആ​ച​രി​ച്ചു
Saturday, August 19, 2017 7:13 AM IST
റി​യാ​ദ്: ന​വോ​ദ​യ​യു​ടെ ~ഒ​ന്പ​താം സ്ഥാ​പ​ക ദി​നാ​ച​ര​ണ​വും കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പ്ര​ഥ​മ സെ​ക്ര​ട്ട​റി പി.​കൃ​ഷ്ണ​പി​ള്ള അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ജ​ന​ങ്ങ​ളു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും ക​വ​ർ​ന്നെ​ടു​ക്കു​ക​യും വ​ർ​ഗീ​യ ചേ​രി​തി​രി​വു​ക​ളി​ലൂ​ടെ ബോ​ധ​പൂ​ർ​വം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യും വി​ല​ക്കെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന രൂ​പ​ത്തി​ലേ​ക്ക് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ സം​ഘ പ​രി​വാ​ർ ശ​ക്തി​ക​ൾ പ​രി​വ​ർ​ത്ത​നം ചെ​യ്തു​വെ​ന്ന് സു​ധീ​ർ ആ​രോ​പി​ച്ചു.

പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വോ​ദ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​കു​റി​ച്ച് സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ വി​വ​രി​ച്ചു. ഉ​ദ​യ​ഭാ​നു, സു​രേ​ഷ് സോ​മ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ഇ​ബ്രാ​ഹിം, ര​വീ​ന്ദ്ര​ൻ, ഷൈ​ജു ചെ​ന്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.