മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്‍റെ പിതാവ് തോമസ് പി.എബ്രഹാം നിര്യാതനായി
Wednesday, August 23, 2017 1:59 AM IST
പന്തളം: മാർത്തോമ്മാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് പി.തോമസിന്‍റെ പിതാവ് പന്തളം ഐരാണിക്കുടി പരുവപ്പറന്പിൽ തോമസ് പി.എബ്രഹാം (കുഞ്ഞുമോൻ-72) നിര്യാതനായി. സംസ്ക്കാരം 24 വ്യാഴം 3 ന് ഐരാണിക്കുടി ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: മറ്റത്തുകാലായിൽ രാജമ്മ തോമസ്. മക്കൾ: അഡ്വ. പ്രകാശ് പി തോമസ്, പ്രിൻസി ബിജു (ഭോപ്പാൽ), പ്രശാന്ത് പി.തോമസ് (ഷാർജ), പ്രമിനി ജോണ്‍. മരുമക്കൾ: സുനിലാ വർഗീസ് (SCS HSS, തിരുവല്ല), ബിജു തങ്കച്ചൻ (മസ്ക്കറ്റ്), ലിഷ പ്രശാന്ത്, ജോണ്‍ മാത്യു (മസ്ക്കറ്റ് )

കൂടുതൽ വിവരങ്ങൾക്ക് +91 9447472725)

റിപ്പോർട്ട്: ജോസഫ് ഇടിക്കുള