ഷം​സു​ദീ​ൻ ആ​ൽ​പ്പെ​റ്റ ജി​ദ്ദ​യി​ൽ നി​ര്യാ​ത​നാ​യി
Monday, September 18, 2017 4:17 AM IST
ജി​ദ്ദ: പ​തി​നെ​ട്ടു​വ​ർ​ഷ​മാ​യി ജി​ദ്ദ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഷം​സു​ദീ​ൻ ആ​ൽ​പ്പെ​റ്റ മേ​ലാ​റ്റൂ​ർ സ്വ​ദേ​ശി ഹ്യ​ദ​യാ​ഘാ​ദ​ത്തെ തു​ട​ർ​ന്നു മ​ര​ണ​പ്പെ​ട്ടു. ജി​ദ്ദ ന​വോ​ദ​യ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും മു​ൻ ഷ​റ​ഫി​യാ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന ഷം​സു​ദ്ദീ​ൻ ന​വോ​ദ​യ സൂ​ക്കു​ൽ ഖു​റാ​ബ് യൂ​ണി​റ്റ് അം​ഗ​മാ​ണ്. ഇ​പ്പോ​ൾ ബാ​മ​ർ ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വരുകയാ​യി​രു​ന്നു. ഭാ​ര്യ റു​ബീ​ന ഏ​ക മ​ക​ൾ ഷം​മ്റീ​ന അ​ഷ്മി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ നൂ​റു​ദ്ദീ​ൻ, ഫൗ​സു​ദ്ദി​ൻ, സ​ഹോ​ദ​രി റ​ഹ് മ​ത്ത്.

ഭൗ​തി​ക ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും നാ​ട്ടി​ലും കൗ​ണ്‍​സി​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ഷം​സു​ദ്ദീ​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​ൽ ജി​ദ്ദ ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ