മ​ല​പ്പു​റം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണം: മ​ക്ക ന​വോ​ദ​യ
Monday, September 18, 2017 9:31 AM IST
ജി​ദ്ദ: ജി​ദ്ദ ന​വോ​ദ​യ മ​ക്ക ഏ​രി​യ ക​മ്മ​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​റ്റു​ക​ളി​ലെ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ട് കാ​ക്കി​യ യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. മ​ക്ക​യി​ലെ കു​ദാ​യി​ൽ (ടി.​ഹ​സ്സ​ൻ ന​ഗ​ർ ) ഏ​ഷ്യ​ൻ പോ​ളി​ക്ലി​നി​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ന​വോ​ദ​യ മ​ക്ക ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

ന​ജീ​ബ് മ​ഞ്ചേ​രി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും, നി​ഷാ​ദ് മേ​ലാ​റ്റൂ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും, യൂ​ണി​റ്റ്് സെ​ക്ര​ട്ട​റി ഫൈ​സ​ൽ പാ​ണ്ടി​ക്കാ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ഷ​മീ​ർ മൂ​വാ​റ്റു​പു​ഴ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും, ഏ​രി​യാ സി​ക്ര​ട്ട​റി അ​ൻ​വ​ർ ഖാ​ലി​ദ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ക​ണ്‍​വ​ൻ​ഷ​നെ അ​ഭി​വാ​ദ്യം ചെ​യ്തു കൊ​ണ്ട്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് മെ​യ​തീ​ൻ​കോ​യ പു​തി​യ​ങ്ങാ​ടി, കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം റ​ഫീ​ഖ് കോ​ട്ട​ക്ക​ൽ, ട്ര​ഷ​റ​ർ ബ​ഷീ​ർ നി​ല​ന്പൂ​ർ, ജീ​വ കാ​രു​ണ്യ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ മു​ഹ​മ്മ​ദ് മേ​ലാ​റ്റൂ​ർ, ജോ: ​സെ​ക്ര​ട്ട​റി ഷ​ബീ​ർ മേ​ൽ​മു​റി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​സ് വ​ള്ളു​വ​ന്പ്രം പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

മ​ല​പ്പു​റം ജി​ല്ല​യി​ലേ​യും, സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് മ​ല​പ്പു​റ​ത്ത് നി​ന്നും മാ​റ്റ​രു​തെ​ന്ന് ക​ണ്‍​വ​ൻ​ഷ​ൻ പ്ര​മേ​യ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. റാ​ഫി മേ​ലാ​റ്റൂ​രി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ ഹ​നീ​ഫ പൊ​ന്നാ​നി സ്വാ​ഗ​ത​വും, സ​ജീ​ർ കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ