കെഎംസിസി '​ലീ​ഗ​ൽ അ​ദാ​ല​ത്ത്' വെ​ള്ളി​യാ​ഴ്ച
Wednesday, September 20, 2017 9:50 AM IST
ദു​ബാ​യ്: ദു​ബാ​യ് കെഎംസിസിയു​ടെ സൗ​ജ​ന്യ നി​യ​മ സ​ഹാ​യ പ​ദ്ധ​തി​യാ​യ ന്ധ​ലീ​ഗ​ൽ അ​ദാ​ല​ത്ത്ന്ധ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ ദു​ബാ​യ് കെഎംസിസി അ​ൽ ബ​റാ​ഹ ആ​സ്ഥാ​ന​ത്ത് വ​ച്ചു ന​ട​ക്കും. ഗ​ൾ​ഫി​ലെ​യും കേ​ര​ള​ത്തി​ലെ​യും പ്ര​മു​ഖ വ​ക്കീ​ലന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന കാ​ന്പി​ൽ വ​ച്ചു നി​യ​മ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ സേ​വ​ന​വും ഉ​പ​ദേ​ശ നി​ർ​ദ്ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​കും. പ്ര​വാ​സി​ക​ൾ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ഐം​സി​സി ലീ​ഗ​ൽ വിം​ഗ് ചെ​യ​ർ​മാ​ൻ അ​ഡ്വ: സാ​ജി​ദ് അ​ബൂ​ബ​ക​ർ അ​റി​യി​ച്ചു.

ര​ജി​സ്ട്രേ​ഷ​ന് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ 042727773

റി​പ്പോ​ർ​ട്ട്: നി​ഹ​മ​ത്തു​ള്ള ത​യ്യി​ൽ