അ​ബ്ബാ​സി​യ ഏ​രി​യ സ​മ്മേ​ള​ന​വും റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ത്ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വും
Wednesday, September 20, 2017 9:52 AM IST
കു​വൈ​ത്ത് സി​റ്റി: 2017 ന​വം​ബ​ർ 10നു ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ണ്‍ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന കു​വൈ​ത്ത് ക​ഐം​സി​സി. നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബ്ബാ​സി​യ ഏ​രി​യ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ച​ര​ണ സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച്ച​വൈ​കി​ട്ട് 7നു ​റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു റോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ത്ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​മു​ഖ വാ​ഗ്മി​യും കു​വൈ​ത്ത് കെഎംസിസി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​വു​മാ​യ സി.​പി. അ​ബ്ദു​ൽ അ​സീ​സ് സാ​ഹി​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കു​വൈ​ത്ത് കെഎംസിസി നേ​താ​ക്ക​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കെഎംസിസി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ണ്ട് സി​ദ്ദീ​ഖ് കു​ഴി​പ്പു​റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ഞ്ചി.​മു​ഷ്താ​ഖ്, ട്ര​ഷ​റ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ് തൃ​ശൂ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ