ഓ​ണ​സം​ഗ​മം 2017 ന​ട​ത്തി
കു​വൈ​റ്റ് സി​റ്റി: ഗൃ​ഹാ​തു​ര​ത്തി​ന്‍റെ സ്മ​ര​ണ​യു​മാ​യി കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മാ പാ​രി​ഷ് ലോ​ഗോ​സ് പ്ര​യ​ർ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​സം​ഗ​മം 2017 ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ർ​ജി വ​ർ​ഗീസ് ഓ​ണ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗീ​വ​ർ​ഗ്ഗീ​സ് സാ​മു​വേ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് സാം ​പൈ​നും​മൂ​ട് ഓ​ണ സ​ന്ദേ​ശം ന​ൽ​കി. റ​വ. ജി​ജൊ ത​ങ്ക​ച്ച​ൻ മു​ത്തേ​രി , വി​ല്യം. കെ.​ഡാ​നി​യേ​ൽ ,ജി. ​ബി ത​ര​ക​ൻ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും കു​വൈ​റ്റ് മെ​ല​ഡീ​സി​ന്‍റെ ഗാ​ന​മേ​ള​യും ന​ട​ത്ത​പ്പെ​ട്ടു. മ​ത്താ​യി വ​ർ​ഗ്ഗീ​സ് എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. റോ​യ് പാ​പ്പ​ച്ച​ൻ, ഡാ​നി​യേ​ൽ തോ​മ​സ്, റെ​നി ജോ​ണ്‍, ജോ​ണ്‍ വ​ർ​ഗ്ഗി​സ് പ്രോ​ഗ്രാ​മി​ന് നേ​ത്യ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ