ജ​ന​മ​ന​സു​ക​ളി​ൽ ജീ​വി​ക്കു​ന്ന ജ​ന​കീ​യ നേ​താ​വാ​ണ് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സാ​ഹി​ബെ​ന്ന് അ​ഡ്വ.​ ഫാ​ത്തി​മ ത​ഹി​ലി​യ
Monday, October 2, 2017 10:33 AM IST
കു​വൈ​ത്ത് സി​റ്റി: വി​ട​പ​റ​ഞ്ഞി​ട്ടു 34 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ജ​ന​മ​ന​സു​ക​ളി​ൽ ജീ​വി​ക്കു​ന്ന, അ​തു​ല്യ പ്ര​തി​ഭ​യും ജ​ന​കീ​യ​നാ​യ നേ​താ​വു​മാ​യി​രു​ന്നു സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സാ​ഹി​ബെ​ന്ന് അ​ഡ്വ.​ഫാ​ത്തി​മ ത​ഹി​ലി​യ പ​റ​ഞ്ഞു. കു​വൈ​ത്ത് ക​ഐം​സി​സി. നാ​ഷ​ണ​ൽ ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച കു​ടു​ബ സം​ഗ​മ​ത്തി​ൽ സി​എ​ച്ച്. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ. മു​സ്ലിം ലീ​ഗി​ന്‍റെ വി​ദ്യാ​ർ​ത്ഥി ഘ​ട​ക​മാ​യ എം​എ​സ്എ​ഫി​ന്‍റെ അ​ഖി​ലേ​ന്ത്യാ ഉ​പാ​ധ്യ​ക്ഷ​യും പ്ര​മു​ഖ പ്രാ​സം​ഗി​ക​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യും 2017 ല് ​ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള വ​നി​താ വി​ദ്യാ​ർ​ത്ഥി നേ​താ​വാ​യി ന്ധ​ആ​പ്ക്കാ ടൈം​സ്ന്ധ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വ്യ​ക്തി​യാ​ണു അ​ഡ്വ.​ഫാ​ത്തി​മ ത​ഹി​ലി​യ.

കു​വൈ​ത്ത് ക​ഐം​സി​സി. പ്ര​സി​ഡ​ന്‍റ് കെ.​ടി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി മു​ൻ പ്ര​സി​ഡ​ന്‍റും ക​ഐം​സി​സി. ലീ​ഡ​റു​മാ​യ ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു . കു​ടും​ബ സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​നാ മ​ത്സ​രം, സ്ത്രീ​ക​ൾ​ക്കാ​യി മൈ​ലാ​ഞ്ചി​യി​ട​ൽ, പു​ഡിം​ഗ് മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ ബാ​ത്ത, എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി, ട്ര​ഷ​റ​ർ എം​കെ. അ​ബ്ദു​റ​സാ​ഖ് സം​സാ​രി​ച്ചു. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, പി.​വി.​ഇ​ബ്രാ​ഹിം കു​ട്ടി, അ​ജ്മ​ൽ വേ​ങ്ങ​ര സെ​ക്ര​ട്ട​റി ഫാ​സി​ൽ കൊ​ല്ലം, ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യ സി.​പി.​അ​ബ്ദു​ൾ അ​സീ​സ്, സൈ​നു​ദ്ദീ​ൻ ക​ടി​ഞ്ഞി​മൂ​ല, ഖാ​ലി​ദ് അ​ല്ല​ക്കാ​ട്ട് സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഹം​സ ക​രി​ങ്ക​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ