ചി​ല​ങ്ക ക​ലോ​ത്സ​വ​ത്തി​ൽ ദേ​രാ യൂ​ണി​റ്റ് വി​ജ​യി​ക​ളാ​യി
Monday, October 2, 2017 10:40 AM IST
ദു​ബാ​യ്: മ​ല​ങ്ക​ര കാ​ത്തോ​ലി​ക്ക് യൂ​ത്ത് മൂ​വ്മെ​ൻ​റ് (എം​സി​വൈ​എം ) ദു​ബാ​യ് സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ’ചി​ല​ങ്ക 2017’ ക​ലോ​ത്സ​വ​ത്തി​ൽ ദേ​രാ യൂ​ണി​റ്റ് വി​ജ​യി​ക​ളാ​യി.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലാ​യി 9 യൂ​ണി​റ്റു​ക​ൾ പ​ങ്കെ​ടു​ത്ത ക​ലോ​ത്സ​വ​ത്തി​ൽ ക​രാ​മ യൂ​ണി​റ്റ് ര​ണ്ടാ​സ്ഥാ​ന​വും അ​ൽ ഖൂ​സ് യൂ​ണി​റ്റ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥാ​മാ​ക്കി. വി​കാ​രി ഫാ. ​മാ​ത്യു ക​ണ്ട​ത്തി​ൽ, എം​സി​വൈ എം ​പ്ര​സി​ഡ​ന്‍റ് സാം​ജി എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി റോ​ബി​ൻ റോ​യ്, റെ​ജി കോ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് ഫാ. ​മാ​ത്യു ക​ണ്ട​ത്തി​ൽ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള