ഫോ​ക് ഫ​ഹാ​ഹീ​ൽ, ഫ​ഹാ​ഹീ​ൽ നോ​ർ​ത്ത് യൂ​ണി​റ്റു​ക​ളു​ടെ ഓ​ണം ഈ​ദ് ഫെ​സ്റ്റ് വ​ഫ്ര​യി​ൽ
Wednesday, October 4, 2017 10:40 AM IST
കു​വൈ​ത്ത് : കു​വൈ​റ്റി​ലെ ക​ണ്ണൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ന് (ഫോ​ക്ക്) ഫ​ഹാ​ഹീ​ൽ, ഫ​ഹാ​ഹീ​ൽ നോ​ർ​ത്ത് യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഓ​ണം ഈ​ദ് ഫെ​സ്റ്റ് ഒ​ക്ടോ​ബ​ർ 6ന് ​വ​ഫ്ര​യി​ൽ രാ​വി​ലെ 9 മു​ത​ൽ 5 വ​രെ ന​ട​ക്കും.

നാ​ടി​ന്‍റെ ന​ൻ​മ​യും സ്നേ​ഹ​വും പ​ങ്കു​വ​യ്ക്കു​ന്ന നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും നാ​ട​ൻ ക​ളി​ക​ളും ക​ണ്ണൂ​രി​ന്‍റെ ത​ന​ത് രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി സൗ​ജ​ന്യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​വും. ര​ജി​സ്ട്രേ​ഷ​നും, വാ​ഹ​ന സൗ​ക​ര്യ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ടു​വാ​നു​ള്ള ന​ന്പ​ർ60018677,66508656, 99737458 എ​ന്നി​വ​യാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ