ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ (ജെ​സി​സി) കു​വൈ​ത്ത് സ്വാ​ഗ​ത​സം​ഗം രൂ​പി​ക​രി​ച്ചു
Wednesday, October 4, 2017 10:41 AM IST
കു​വൈ​ത്ത്: ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ (ജെ​സി​സി) കു​വൈ​ത്ത് വാ​ർ​ഷി​ക പ​രി​പാ​ടി ന​വം​ബ​ർ 17നു ​ന​ട​ത്തു​വാ​നു​ള്ള സ്വാ​ഗ​ത​സം​ഘം സെ​പ്റ്റം​ബ​ർ 29 വെ​ള്ളി​യാ​ഴ്ച ജെ​സി​സി ഓ​ഫീ​സി​ൽ വ​ച്ച് പ്ര​സി​ഡ​ണ്ട് സ​ഫീ​ർ പി. ​ഹാ​രി​സ് ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ച്ചു രൂ​പി​ക​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ജെ​സി​സി കു​വൈ​ത്ത് ’വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​വാ​ർ​ഡി​ന്’ അ​ർ​ഹ​നാ​യ ഡോ​ക്ട​ർ ഡി. ​ബാ​ബു​പോ​ൾ ഐ​എ​സി​ന് വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ വ​ച്ച് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​താ​ണ്. കൂ​ടാ​തെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

പ്രോ​ഗ്രാം ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ:
മ​ധു എ​ട​മു​ട്ടം(​പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ), പ്ര​ശാ​ന്ത് മു​ല്ല​ശ്ശേ​രി, അ​ഖി​ൽ പി.​സ്.(​ക​ണ്‍​വീ​ന​ർ​മാ​ർ), പ്ര​ദീ​പ് പ​ട്ടാ​ന്പി(​കൂ​പ്പ​ണ്‍ ക​ണ്‍​വീ​ന​ർ), വി​ഷ്ണു ദി​നേ​ശ്, ഷൈ​ജു ഇ​രി​ഞ്ഞാ​ല​ക്കു​ട, സ​ജി​മോ​ൻ(​ക​ണ്‍​വീ​ന​ർ​മാ​ർ), ഷൈ​ൻ ഇ​രി​ഞ്ഞാ​ല​ക്കു​ട(​ഫു​ഡ് ക​ണ്‍​വീ​ന​ർ), രാ​മ​ച​ന്ദ്ര​ൻ കു​ന്ന​മം​ഗ​ലം, ഷു​ക്കൂ​ർ കെ.​വി., അ​ബ്ദു​ൽ റ​ഷീ​ദ്, ബാ​ല​കൃ​ഷ്ണ​ൻ, സ​തീ​ഷ് കു​മാ​ർ നെ​യ്യാ​റ്റി​ൻ​ക(​ക​ണ്‍​വീ​ന​ർ​മാ​ർ)

ഡൊ​മ​നി​ക് പ​യ്യ​പ്പ​ള്ളി(​സു​വ​നീ​ർ ക​ണ്‍​വീ​ന​ർ)
സ​മീ​ർ കൊ​ണ്ടോ​ട്ടി, അ​നി​ൽ കൊ​യി​ലാ​ണ്ടി(​ക​ണ്‍​വീ​ന​ർ​മാ​ർ:)
മ​ണി പാ​നൂ​ർ(​റി​സ​പ്ഷ​ൻ ക​മ്മ​റ്റി ക​ണ്‍​വീ​ന​ർ)
ക​ണ്‍​വീ​ന​ർ​മാ​ർ: ഷാ​ജു​ദ്ദീ​ൻ മാ​ള, രാ​ജേ​ഷ് നീ​ലേ​ശ്വ​രം, മൃ​ദു​ൽ എ​ട​ക്കു​ളം, ശ്യാം ​തി​രു​വ​ന​ന്ത​പു​രം, പ്രേം​ദീ​പ്, അ​ർ​ജു​ൻ, കോ​യ വേ​ങ്ങ​ര, ഫൈ​സ​ൽ തി​രൂ​ർ, മു​ഹ​മ്മ​ദ് കോ​യ, ര​തീ​ഷ്, റ​ഷീ​ദ് ക​ണ്ണ​വം, ജോ​ണി മോ​ൻ

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ