മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, October 7, 2017 5:04 AM IST
കു​വൈ​ത്ത് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ ആ​റി​ന് മെ​ഹ​ബൂ​ല ജോ​ണ്‍ ദേ​വ​സ്യ​യു​ടെ വ​സ​തി​യി​ൽ ന​ട​ന്നു. മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. മ​നോ​ജ് അ​ഹ്മ​ദി മേ​ഖ​ല കാ​ന്പ​യി​ൻ ക​ണ്‍​വീ​ന​റാ​യ എം.​എ. ഇ​ബ്റാ​ഹി​മ്മി​നു മെം​ബ​ർ​ഷി​പ്പ് ഫോം ​ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​ഹ്മ​ദി മേ​ഖ​ല മെം​ബ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ഉ​ദ്ഘാ​ട​നം കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു സെ​ബാ​സ്റ്റ്യ​ൻ ആ​സി​ഫ് റ​ഹ്മ​ത്തു​ള​ള വെ​ളി​യ​ങ്കോ​ടി​ന്‍റെ അം​ഗ​ത്വം സ്വീ​ക​രി​ച്ച് നി​ർ​വ​ഹി​ച്ചു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു സെ​ബാ​സ്റ്റൃ​ൻ, കേ​ന്ദ്ര ട്ര​ഷ​റ​ർ അ​ബി​ലാ​ഷ് ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ഏ​രി​യ​യി​ലെ മെം​ബ​ർ​മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ