ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഈ​ദ് സം​ഗ​മം 13 ന്
Saturday, October 7, 2017 5:18 AM IST
കു​വൈ​ത്ത് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണം ഈ​ദ് സം​ഗ​മം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഒ​ക്ടോ​ബ​ർ 13 ന് (​വെ​ള്ളി) സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 മു​ത​ലാ​ണ് പ​രി​പാ​ടി​ക​ൾ.

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ന്‍റ് സെ​ക്ര​ട്ട​റി പി.​പി. നാ​രാ​യ​ണ​ൻ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത ക​ലാ​കാ​ര·ാ​രാ​യ ഹ​സീ​ബ് പൂ​നൂ​രും എ.​ആ​ർ. ശ്രീ​ഷ​ൻ (ഫ്ള​വ​ർ ടി​വി കോ​മ​ഡി ഉ​ത്സ​വം ഫെ​യിം) എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന ഹാ​സ്യ വി​രു​ന്നും അ​ത്ത​പൂ​ക്ക​ളം, ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, ഒ​പ്പ​ന, തു​ടി​താ​ളം, നൃ​ത്ത നൃ​ത്ത്യ​ങ്ങ​ൾ, ഫാ​ഷ​ൻ ഷോ, ​ഗാ​ന​മേ​ള തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ