തൊ​ഴി​ൽ വ​കു​പ്പു​മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ ഷേ​ക്ക് ന​ഹ്യാ​നെ സ​ന്ദ​ർ​ശി​ച്ചു
Monday, October 16, 2017 7:22 AM IST
അ​ബു​ദാ​ബി: യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കേ​ര​ള തൊ​ഴി​ൽ വ​കു​പ്പു​മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​നും സം​ഘ​വും യു​എ​ഇ സാം​സ്കാ​രി​ക, വി​ജ്ഞാ​ന വി​ക​സ​ന വ​കു​പ്പു​മ​ന്ത്രി ഷേ​ക്ക് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക്ക് അ​ൽ ന​ഹ്യാ​നെ സ​ന്ദ​ർ​ശി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി. അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് , ഒ​ഡെ​പെ​ക് ചെ​യ​ർ​മാ​ൻ ശ​ശി​ധ​ര​ൻ നാ​യ​ർ, എം​പ്ലോ​യ്മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് വി​ഭാ​ഗം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഐ​എ​എ​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ലു​ലു ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എം​എ യു​സ​ഫ​ലി​യും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള