അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു
Monday, October 16, 2017 7:25 AM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഈ​രാ​റ്റു​പേ​ട്ട ക​ള​ത്തു​ക്ക​ട​വ് സ്വ​ദേ​ശി തീ​ക്കോ​യി കു​ന്ന​ത്ത് ബെ​ന്നി (48) ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണ് മ​രി​ച്ചു. ശ​നി​യാ​ഴ്ച​യാ​ണ് അ​പ​ക​ടം. കു​ന്ന​ത്ത് ഏ​ബ്ര​ഹാം - പെ​ണ്ണ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ്ലാ​ശ​നാ​ൽ പൂ​വ​ത്താ​നി കി​ഴ​ക്കേ വ​രി​ക്കാ​നി​ക്ക​ൽ സോ​ളി. മ​ക്ക​ൾ: ആ​ൻ​സ്, അ​ലോ​ണ്‍

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ