യു​എ​ഇ​യി​ൽ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ മൂ​ന്നു പു​തി​യ ഒൗ​ട്ട്ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, October 16, 2017 7:33 AM IST
ദു​ബാ​യ്: നി​ല​വി​ൽ ലോ​ക​മെ​ന്പാ​ടു​മാ​യി 190ല​ധി​കം ഒൗ​ട്ട്ലെ​റ്റു​ക​ളു​ള​ള ആ​ഗോ​ള​ത​ല​ത്തി​ലെ അ​ഞ്ചു മു​ൻ​നി​ര ജ്വ​ല്ല​റി ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് 2017 ഒ​ക്ടോ​ബ​ർ 13നു ​മൂ​ന്നു പു​തി​യ ഒൗ​ട്ട്ലെ​റ്റു​ക​ൾ​കൂ​ടി തു​റ​ന്നു.

ദു​ബാ​യി​ലെ ര​ണ്ടു പു​തി​യ ഒൗ​ട്ട്ലെ​റ്റു​ക​ൾ ബോ​ളി​വു​ഡ് താ​രം അ​നി​ൽ ക​പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​വി​ലു​ള​ള സ്ഥ​ല​ത്തു​നി​ന്നും മാ​റ്റി വി​ക​സി​പ്പി​ച്ച മു​ഹൈ​സി​ന ലു​ലു വി​ല്ലേ​ജി​ലെ ഷോ​റൂ​മും റം​ലാ ഹൈ​പ്പ​ർ ഡി​ഐ​പി ജ​ബ​ൽ അ​ലി ഷോ​റൂ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​മാ​ണ് അ​നി​ൽ ക​പൂ​ർ നി​ർ​വ്വ​ഹി​ച്ച​ത്. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ്, മ​ല​ബാ​ർ ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​പി അ​ബ്ദു​ൽ സ​ലാം, മ​ല​ബാ​ർ ഗ്രൂ​പ്പ് സീ​നി​യ​ർ ഡ​യ​റ​ക്ട​ർ സി ​മാ​യി​ൻ കു​ട്ടി, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ മ​റ്റു മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ മ​റ്റൊ​രു പു​തി​യ ഷോ​റൂം അ​തേ ദി​വ​സം ത​ന്നെ ഷാ​ർ​ജാ സി​റ്റി സെ​ന്‍റ​റി​ലും ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ടു. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ്, മ​ല​ബാ​ർ ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​പി അ​ബ്ദു​ൽ സ​ലാം, മ​ല​ബാ​ർ ഗ്രൂ​പ്പ് സീ​നി​യ​ർ ഡ​യ​റ​ക്ട​ർ സി ​മാ​യി​ൻ കു​ട്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ മ​റ്റ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അ​ത്യ​പൂ​ർ​വ്വ​വും മി​ക​ച്ച​തു​മാ​യ പ​ര​ന്പ​രാ​ഗ​ത​വും നൂ​ത​ന​വു​മാ​യ ഗോ​ൾ​ഡ്, ഡ​യ​മ​ണ്ട് ര​ത്നാ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള​ളി​ച്ച​താ​ണ് പു​തി​യ ഷോ​റൂ​മു​ക​ളും. 24, 22, 18 കാ​ര​റ്റി​ൽ മ​നോ​ഹ​ര​മാ​യി പ​ണി​തീ​ർ​ത്ത ജ്വ​ല്ല​റി ഡി​സൈ​നു​ക​ളാ​ണ് യു​എ​ഇ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഈ ​ഷോ​റു​മു​ക​ളി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ