അ​ബു​ദാ​ബി പോ​ലീ​സി​ന്‍റെ ലം​ബോ​ർ​ഗി​നി മ​ന്ത്രി രാ​മ​കൃ​ഷ്ണ​നെ മോ​ഹി​പ്പി​ച്ചു
Monday, October 16, 2017 7:34 AM IST
അ​ബു​ദാ​ബി : പ​ട്രോ​ളിം​ഗി​നാ​യി അ​ബു​ദാ​ബി പോ​ലീ​സ് ഇ​റ​ക്കി​യ ലം​ബോ​ർ​ഗി​നി കാ​റി​ൽ ക​യ​റാ​ൻ കേ​ര​ള​ത്തി​ന്‍റെ തൊ​ഴി​ൽ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന് മോ​ഹം.

അ​ബു​ദാ​ബി എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര തൊ​ഴി​ൽ നൈ​പു​ണ്യ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​ണ് മ​ന്ത്രി​യും സം​ഘ​വും. മ​ന്ത്രി​യു​ടെ ആ​ഗ്ര​ഹം മ​ന​സി​ലാ​ക്കി​യ അ​ബു​ദാ​ബി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം രാ​മ​കൃ​ഷ്ണ​നെ അ​തി​നാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന് കാ​റി​ലെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞാ​ണ് മ​ന്ത്രി കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള