ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, October 17, 2017 10:01 AM IST
ഷാ​ർ​ജ: ഫു​ട്ബോ​ൾ ക​ളി​ക്ക​വെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു പോ​യ പ​ന്തെ​ടു​ക്കാ​ൻ ഓ​ടി​യ വി​ദ്യാ​ർ​ത്ഥി വാ​ഹ​ന​മി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നു മ​ര​ണ​മ​ട​ഞ്ഞു. മാ​ന്നാ​ർ പ​രു​മ​ല ക​ട​വി​ൽ വ​ർ​ഗീ​സ് മാ​ത്യു​വി​ന്‍റെ മ​ക​ൻ ജോ​ർ​ജ് വി. ​മാ​ത്യു (13)വി​നാ​ണ് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്. ഷാ​ർ​ജ മ​ജാ​സി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ഷാ​ർ​ജ ദ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​യാ​ണ് .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള