യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, October 18, 2017 10:32 AM IST
ദ​മ്മാം: ര​ണ്ട​ര​പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ​നാ​സ​റി​ന് തെ​ക്കേ​പ്പു​റം ്രെ​ഫെ​ഡേ ക്ല​ബ് ദ​മ്മാം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. തെ​ക്കേ​പ്പു​റം കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ൽ ക​ല കാ​യി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ബ്ദു​ൽ​നാ​സ​ർ ന​ട​ത്തു​ന്ന കാ​റ്റ​റിം​ഗ് സ​ർ​വീ​സ് മേ​ഖ​ല​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ സു​പ​രി​ചി​ത​മാ​ണ്. കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം നാ​സ​റി​ന് കൈ​മാ​റി. സെ​ക്ര​ട്ട​റി ഫ​ദ​ലു, ട്ര​ഷ​റ​ർ ജ​സീം, കെ.​വി. അ​ക്ബ​ർ ആ​ശം​സ നേ​ർ​ന്നു. അ​ൽ​താ​ഫ് മു​നീ​ർ സ്വാ​ഗ​ത​വും സ​ക​രി​യ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റു​ച്ചി​മു​ട്ടം