കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് ദ​ശ​വാ​ർ​ഷി​ക​ഘോ​ഷം ന​വം​ബ​ർ 17ന്
Thursday, October 19, 2017 8:39 AM IST
കു​വൈ​ത്ത്: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് ന​വം​ബ​ർ 10നു ​അ​ബ്ബാ​സി​യ ജ​മി​യ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ദ​ശ​വാ​ർ​ഷി​ക ഘോ​ഷം ന​വം​ബ​ർ 17നു ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ട് കൂ​ടി അ​ബ്ബാ​സി​യ നോ​ട്ടിം​ഗ് ഹാം ​ബ്രി​ട്ടീ​ഷ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തെ​ക്കേ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചാ​രി​റ്റി പ്ര​സ്ഥാ​ന​മാ​യ പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​നി​ലെ വി​ക​ലം​ഗ​രാ​യ കു​ഞ്ഞു​ങ്ങ​ളെ അ​ധി​വ​സി​പ്പി​ക്കാ​ൻ ഒ​രു ഭ​വ​നം നി​ർ​മ്മി​ച്ച് ന​ൽ​കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

നാ​ട്ടി​ൽ നി​ന്നു​മു​ള്ള മ​ന്ത്രി, എം​പി, മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും ക​ലാ​കാ​ര·ാ​രും ഈ ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. സ്വ​ന്തം ക​ഴി​വു​കൊ​ണ്ട് ജീ​വി​ത വി​ജ​യം നേ​ടി​യ നാ​ട്ടി​ൽ നി​ന്നു​മു​ള്ള പ്ര​ശ​സ്ത വ്യ​ക്തി​ക​ൾ അ​ന്നു​ദി​വ​സം രാ​വി​ലെ കു​വൈ​ത്തി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ക്ലാ​സെ​ടു​ക്കും. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി കു​വൈ​ത്തി​ലെ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97840957 - 6650 4992 എ​ന്നി ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പെ​ടാം

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ