മാ​ന​വ​മൈ​ത്രി സം​ഗ​മം
Thursday, October 19, 2017 6:44 PM IST
മ​നാ​മ: മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഗാ​ന്ധി ദ​ർ​ശ​ൻ മാ​ന​വ​മൈ​ത്രി സം​ഗ​മം ഒക്ടോബർ 20 വെള്ളിയാഴ്ച രാ​ത്രി ഏ​ഴി​ന് ബ​ഹ്റൈ​ൻ കെ​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​വാ​സി മി​ത്ര പു​ര​സ്കാ​രം ഡി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യും കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യും ബ​ഹ​റൈ​ൻ ഒ​ഐ​സി​സി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യ സാ​മു​വ​ൽ കി​ഴ​ക്കു​പു​റ​ത്തി​ന് ന​ൽ​കും.