മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ മൈ​ത്രി മ​സ്ക​റ്റി​ന്‍റെ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി
Friday, October 20, 2017 9:00 AM IST
മ​സ്ക​റ്റ്: നി​സ്വാ​ർ​ത്ഥ പൊ​തു പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​മാ​നി​ലെ സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ മൈ​ത്രി മ​സ്ക​റ്റി​ന്‍റെ സി.​അ​ച്യു​ത​മേ​നോ​ൻ അ​വാ​ർ​ഡ് മ​സ്ക​റ്റ് അ​ൽ​ഫ​ലാ​ജ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ശ​ശി​കു​മാ​ർ കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന് സ​മ്മാ​നി​ച്ചു.​ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം