മ്യൂ​സി​ക്ക് ബീ​റ്റ്സ് അ​ഞ്ചാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു
Monday, November 13, 2017 10:58 AM IST
അ​ബ്ബാ​സി​യ: മ്യൂ​സി​ക്ക് ബീ​റ്റ്സ് അ​ഞ്ചാം വാ​ർ​ഷി​കം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. നി​തി​ൻ തോ​ട്ട​ത്തി​ലി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ അ​ര​ങ്ങി​ലെ​ത്തു​ന്ന ന്ധ​ക​ഡെ​ൻ​സ മി​സ്റ്റി​ക്ക​ന്ധ യെ​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ന​ട​നും സം​വി​ധാ​യ​ക​നും പി​ന്ന​ണി​ഗാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ, പ്ര​ശ​സ്ത മെ​ന്‍റ​ലി​സ്റ്റ് ആ​തി , കീ​ബോ​ർ​ഡി​സ്റ്റ് അ​നൂ​പ് കോ​വ​ളം, ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഗാ​യ​കാ​രാ​യ ശ്രീ​നാ​ഥ്, രേ​ഷ്മ രാ​ഗ​വേ​ന്ദ്ര, സീ​രി​യ​ൽ ന​ടി​യും അ​വ​താ​ര​ക​യു​മാ​യ അ​ലി​ന പ​ടി​ക്ക​ൽ എ​ന്നീ​വ​രും മ്യൂ​സി​ക്ക് ബീ​റ്റ്സ് ഗാ​യ​ക​രാ​യ അ​രു​ണ്‍, റെ​ബേ​ക്ക, മെ​ർ​ലി​ൻ, അ​ഞ്ജ​ലീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ന​വം​ബ​ർ 17 വെ​ള്ളി​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​ക്ക് അ​ബ്ബാ​സി​യ മ​റീ​ന ഹാ​ളി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 94027879, 99811972 ന​ന്പ​രു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ