കോ​ഴി​ക്കോ​ട് ഫ​റോ​ക് സ്വ​ദേ​ശി കു​വൈ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, November 14, 2017 6:38 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ മ​ല​യാ​ളി മ​ര​ണ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ഫ​റോ​ക് സ്വ​ദേ​ശി ക​രു​വീ​ട്ടി​ൽ അ​ബ്ദു​ൽ നാ​സ​റാ​ണ്(40) ന​വം​ബ​ർ 13നു ​രാ​വി​ലെ ജോ​ലി സ്ഥ​ല​ത്തു വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പെ​ടു​ക​യാ​യി​രു​ന്നു. കു​വൈ​ത്തി​ൽ അ​ദാ​ൻ എ​ന്ന സ്ഥ​ല​ത്താ​ണ് താ​മ​സം. ഭാ​ര്യ​യും മൂ​ന്ന് പെ​ണ്മ​ക്ക​ളു​മു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ